0%

Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 281

പറഞ്ഞെ “

അവൾ ഒരു ഇടരുന്ന സ്വരത്തോടെ പറഞ്ഞു. എന്തായാലും ഇത്രേം ആയില്ലേ ഇവിടുന്ന് പോകുന്നത് വരെ ഇവരുടെ ആഗ്രഹങ്ങൾക്ക് ഞാനായിട്ട് എതിര് നിൽക്കണ്ട.

“ചേട്ടൻ ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ.. “

ഞാൻ തിരിഞ്ഞു നോക്കി..

“എന്താ..”

“എന്റെ അമ്മെക്ക്  ഇത് ഒന്നും അറിയില്ല.. വലിയ  പ്രേതിക്ഷയോടെ ആണ് എന്നെ ഇങ്ങോട്ട് ആയിച്ചേ..ഇതൊക്കെ അറിഞ്ഞാൽ അമ്മ തകർന്ന് പോകും..“

അവൾ നിറ കണ്ണുകളോടെ പറഞ്ഞിട്ട് അകത്തേക്ക് പോയി..

ഞാൻ എന്തൊരു ദുഷ്ടൻ ആണ്.. ഞാൻ കാരണം രണ്ട് പെണ്ണുകളുടെ ജീവിതം ആണ് നശിച്ചേ ..

ഞാൻ എണീറ്റ് റൂമിലേക്ക് ചെന്നു.. അവൾ ബെഡിൽ കിടപ്പുണ്ടാരുന്നു.. ഞാൻ അവളുടെ കാൽ ചുവട്ടിൽ നിന്നു..

“ നീതു.. “

അവൾ തല തിരിച്ചു കണ്ണുകൾ തുടച്ചു എന്നെ നോക്കി..

“ ഞാൻ വരാം.. നമ്മൾക്ക് പോകാം.. നിന്റെ അമ്മ എന്നിൽ നിന്നും ഒന്നും അറിയില്ല.. ഞാൻ ആയിട്ട് ആരേം വിഷമിപ്പിക്കില്ല.. “

ഞാൻ അലമാരയിൽ നിന്നും കുപ്പി എടുത്തു ബാൽക്കണിയിലേക്ക് നടന്നു.. എന്റെ ഉള്ളിൽ കുറ്റബോധം കാരണം... മനസ്സിൽ നീറി പുകഞ്ഞു.. അതിരില്ലാതെ കുപ്പി വായിലേക്ക് കമഴ്ത്തി... ഞാൻ പയ്യെ ഉറക്കത്തിലേക്ക് വീണു..

“ഡാ...”

അമ്മ തട്ടി വിളിച്ചപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നെ..കണ്ണ് തിരുമ്മി ഞാൻ ചുറ്റും നോക്കി.. വൈകുന്നേരം ആയോ... ദൈവമേ ഇത്രേം നേരം ഞാൻ ഉറങ്ങിയോ.. ഞാൻ മനസ്സിൽ ആലോചിച്ചു

“ എടാ എണീക്കാൻ... “

അമ്മ ഒച്ചത്തിൽ വിളിച്ചു..ഞാൻ എണീറ്റ്..

“എടാ മോൾടെ വീട്ടിൽ പോകണ്ടേ.. ആ കൊച്ചു എത്ര നേരം ആയി ഒരുങ്ങി നിൽക്കുവാ.. “

“ ഉറങ്ങി പോയി അമ്മേ.. “

അമ്മ : നിന്റെ ഉറക്കത്തിന്റെ കാരണം മനസ്സിലാവുന്നുണ്ട്.. ഇനി ഇങ്ങനെ കുടിച്ചു നശിക്കല്ലേ മോനെ.. ഞാൻ പറഞ്ഞാൽ നീ കേൾക്കില്ല എന്ന് അറിയാം. എന്നാലും പറയുവാ..ഇന്നലെ വന്ന ആ കൊച്ചു എന്ത് വിചാരിക്കും..അവളുടെ സന്തോഷം നീ കളയല്ലേ

ഞാൻ : ഞാൻ പറഞ്ഞതല്ലേ അമ്മേ എന്നെ കൊണ്ട് ആവൂലാന്ന്.. എന്തിനാ എന്നെകൊണ്ട് ഇത്..

ഞാൻ ദേഷ്യത്തിൽ അമ്മയോട്

💬 Comments

View all comments