Chapter Title : കല്യാണം….പാലുകാച്ചൽ 2 [പളുങ്കൂസൻ]
,ഡ്രെസ്സെല്ലാം അഴിച്ച് ഒരു ടർക്കി മാത്രം ഉടുത്ത് അവൻ നിന്നു..കുളത്തിലിറങ്ങാൻ അവനു തോന്നിയില്ല.കുറച്ച് നേരം ആ പടികളിൽ ഇരിക്കാൻ അവൻ തീരുമാനിച്ചു.
മനസ്സിനൊരു ഇത്തിരി അലട്ടൽ വരുമ്പോൾ പണ്ട് തൊട്ടേ അവൻ വന്നിരിക്കാറുള്ള സ്ഥലമാണ് ഈ കുളക്കടവ്.ഈ കുളുർത്ത കരിങ്കൽക്കെട്ടും ഇടയ്ക്കിടെ പൊന്തിവന്ന് പെട്ടന്ന് മാഞ്ഞു പോകുന്ന പരൽ മീൻ കൂട്ടങ്ങളും ഏതൊരാളുടെയും മനസ്സിനു ശാന്തി പകരും.ഇപ്പോൾ തന്നെ വീട്ടിൽ കല്യാണ ലഹള നടക്കുമ്പോൾ പോലും ഈ കുളക്കടവ് ശാന്തമാണ്. എന്നത്തേയും പോലെ.
മനസ്സ് ചരട് പൊട്ടിയ പട്ടം പോലെ നില വിട്ട് പായുകയാണ്. ഒരുപാടു കറങ്ങിത്തിരിഞ്ഞ അത് വന്ന് നിലം പതിച്ചത് രാവിലത്തെ ഓർമ്മകളുടെ മുകളിൽ.ചുംബിച്ചതോ അത് വിദ്യ-ദിവ്യ ദ്വയങ്ങൾ അറിഞ്ഞതോ അല്ല ,ആതിര ചേച്ചി ഇതറിഞ്ഞിരുന്നോ എന്നതാണ് അവൻറെ മനസ്സ് വേട്ടയാടിയ ചോദ്യം. അറിയാതിരിക്കാൻ ഒരു വഴിയും കാണുന്നില്ല. എന്നാൽ അതിരച്ചേച്ചി ഇതിനു എങ്ങനെ സമ്മതിച്ചു ?ഒരു പിടിയും കിട്ടുന്നില്ല. ആശ്ചര്യവും അങ്കലാപ്പും കഴിഞ്ഞ് അവൻറെ മനസ്സ് പിന്നെ സഞ്ചരിച്ചത് തീർത്തും മറ്റൊരു വഴിയേ ആണ്.രതിയുടെ വഴി.
ആതിര ചേച്ചിയുടെ അത്ര സൗന്ദര്യം കീർത്തിക്കില്ലെന്ന പക്ഷക്കാരനാണ് അപ്പു.എന്നാൽ ആ സ്ട്രോബെറി പോലത്തെ ചുണ്ടും ആ നടപ്പും അവൻറെ മനസ്സിൽ നിന്ന് മായുന്നില്ല.അല്ലെങ്കിൽ തന്നെ ഏത് പുരുഷന്റെ മനസ്സാണ് ഒന്നിളകാത്തത് ?
അങ്ങനെ നൂല് വിട്ട് മനസ്സ് പായുമ്പോഴാണ് ഒരു ശബ്ദം ദൂരെ നിന്ന് കേൾക്കുന്നത്. ആരോ വരുന്നതാണ്.
''ദൈവമേ ... ഇവിടേം സ്വൈര്യം ഇല്ലേ'' എന്ന ചിന്തിച്ച് തീരേണ്ട സമയം വേണ്ടിവന്നില്ല അടുത്ത ശബ്ദം അവൻറെ കാതിലെത്താൻ .''കുപ്പിവളകൾ ഉടയുന്ന ശബ്ദത്തിലുള്ള ആ ചിരി..,.ആതിര ചേച്ചീടെ ഒപ്പം ആരാണ്?കീർത്തി ചേച്ചി തന്നെ ആകണം.വിദ്യ-ദിവ്യകൾ ആണോ?''
ചിന്തിച്ചു തീർന്നില്ല ,ആതിരയും കീർത്തിയും ആ കടവിലേക്ക് കടന്ന് വന്നു.ആതിര രാവിലത്തെ സാരിയിൽ തന്നെയാണ്.കീർത്തി ഇതിനോടകം ഒരു നൈറ്റ് ഡ്രസ്സ് എടുത്തിട്ടിട്ടുണ്ട് .
''ആ ...അപ്പുവോ, നീ ഇവിടുണ്ടായിരുന്നോ'' അതിര ചോദിച്ചു
''ഉം...''
''നീയെന്താ ഇന്നിവിടെ?''
''ഒന്നുല്ല ...നിങ്ങളെന്താ ഇന്നിവിടെ?''
''ഒരുമിച്ച് കുളിക്കാൻ...പൂളിൻറെ അവിടെ ഒക്കെ ആൾക്കാരാണെന്നെ...''
''ഓ..''
''എന്നിട്ടെന്താ കുളിക്കാതെ?'' അതിര ഡ്രെസ്സും സോപ്പും എടുത്ത് വെച്ചുകൊണ്ട് ചോദിച്ചു.
💬 Comments
View all comments