Chapter Title : കല്യാണം….പാലുകാച്ചൽ 2 [പളുങ്കൂസൻ]
കീർത്തിക്കില്ലെന്ന പക്ഷക്കാരനാണ് അപ്പു.എന്നാൽ ആ സ്ട്രോബെറി പോലത്തെ ചുണ്ടും ആ നടപ്പും അവൻറെ മനസ്സിൽ നിന്ന് മായുന്നില്ല.അല്ലെങ്കിൽ തന്നെ ഏത് പുരുഷന്റെ മനസ്സാണ് ഒന്നിളകാത്തത് ?
അങ്ങനെ നൂല് വിട്ട് മനസ്സ് പായുമ്പോഴാണ് ഒരു ശബ്ദം ദൂരെ നിന്ന് കേൾക്കുന്നത്. ആരോ വരുന്നതാണ്.
''ദൈവമേ ... ഇവിടേം സ്വൈര്യം ഇല്ലേ'' എന്ന ചിന്തിച്ച് തീരേണ്ട സമയം വേണ്ടിവന്നില്ല അടുത്ത ശബ്ദം അവൻറെ കാതിലെത്താൻ .''കുപ്പിവളകൾ ഉടയുന്ന ശബ്ദത്തിലുള്ള ആ ചിരി..,.ആതിര ചേച്ചീടെ ഒപ്പം ആരാണ്?കീർത്തി ചേച്ചി തന്നെ ആകണം.വിദ്യ-ദിവ്യകൾ ആണോ?''
ചിന്തിച്ചു തീർന്നില്ല ,ആതിരയും കീർത്തിയും ആ കടവിലേക്ക് കടന്ന് വന്നു.ആതിര രാവിലത്തെ സാരിയിൽ തന്നെയാണ്.കീർത്തി ഇതിനോടകം ഒരു നൈറ്റ് ഡ്രസ്സ് എടുത്തിട്ടിട്ടുണ്ട് .
''ആ ...അപ്പുവോ, നീ ഇവിടുണ്ടായിരുന്നോ'' അതിര ചോദിച്ചു
''ഉം...''
''നീയെന്താ ഇന്നിവിടെ?''
''ഒന്നുല്ല ...നിങ്ങളെന്താ ഇന്നിവിടെ?''
''ഒരുമിച്ച് കുളിക്കാൻ...പൂളിൻറെ അവിടെ ഒക്കെ ആൾക്കാരാണെന്നെ...''
''ഓ..''
''എന്നിട്ടെന്താ കുളിക്കാതെ?'' അതിര ഡ്രെസ്സും സോപ്പും എടുത്ത് വെച്ചുകൊണ്ട് ചോദിച്ചു.
''ഓ...ഒരു മൂഡ് വന്നില്ല''
അവൾ ചിരിച്ചു.കീർത്തി അവൻറെ തൊട്ടടുത്ത് വന്നിരുന്നു.
''നീ കുളിക്കുന്നില്ലേ?'' ആതിര കീർത്തിയോട് ചോദിച്ചു.
കീർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു...''ഞാനും അപ്പുവും ഇന്ന് ഒരുമിച്ചാ കുളിക്കുന്നെ...അല്ലേടാ ''
അപ്പു അന്തം വിട്ട് അവളുടെ മുഖത്തേക്ക് നോക്കി.
''നീ എന്റെ അനിയൻ കുട്ടനെ നശിപ്പിക്കുമോ''
''ചുമ്മാതൊന്നുമല്ലല്ലോ,ഇങ്ങോട്ട് ഇടിച്ചു കേറീതല്ലേ..''
ആതിരച്ചേച്ചിക്ക് ആ ചുംബനത്തിൽ പങ്കുണ്ടോ എന്ന ചോദ്യത്തിന് ഇനി പ്രസക്തിയില്ല എന്ന് അപ്പു മനസ്സിലാക്കി.
ആതിര സാരി അഴിച്ചു തുടങ്ങിയിരുന്നു.സാരി മൊത്തം അഴിച്ച് ,കറുത്ത അടിപ്പാവാടയും ചുകന്ന ബ്ലൗസുമിട്ട് നിന്നപ്പോൾ അപ്പു ആതിരയെ അടിമുടി
💬 Comments
View all comments