0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 4.4K
അവന്റെ ചുണ്ടിൽ വിരൽ വെച്ച് തടഞ്ഞു.
"ഇവിടെ വെച്ച് വേണ്ടാ " എന്ന് പറഞ്ഞു കൊണ്ട് താര അവിടെ ഉള്ള റൂമിലേക്ക്‌ കണ്ണ് കാണിച്ചു. അവൻ അവളെ തന്റെ കൈക്കുള്ളിൽ കോരി എടുത്തു.
" കിച്ചാ ഞാൻ വീഴും സൂക്ഷിച്ചു " എന്നും പറഞ്ഞു അവൾ ഒന്ന് കുതറി.
" അടങ്ങി ഇരി പെണ്ണെ " കിച്ചൻ ഒരു ചിരിയോടെ അവളെ ശാസിച്ചു. അവൾ അവന്റെ കഴുത്തിൽ കൂടി കയ്യിട്ടു. ആ കണ്ണുകൾ അവനെ കൊത്തി വലിച്ചു. കഴിഞ്ഞ ദിവസം ആ കാവിൽ നിന്ന് ഇവളെ ഇങ്ങനെ കോരി എടുത്തപ്പോൾ അവൻ ഒരുപാട് കൊതിച്ചതാണ് തെന്നെ ഇവൾ ഇതേപോലെ ചേർത്ത് പിടിച്ചിരുന്നു എങ്കിലെന്ന്.
അവൻ അവളെയും കൊണ്ട് ആ മുറി തുറന്നു. ആ മുറിയിൽ ഒരു കട്ടിൽ ഉണ്ട് പിന്നെ അവിടെ ഇവിടെ ആയി അല്ലറ ചില്ലറ പഴയ സാധനങ്ങൾ. ആ കട്ടിലും അതിനു ചുറ്റും ഉള്ള കുറച്ചു ഭാഗങ്ങലും ക്‌ളീൻ ആണ് ബാക്കി സ്ഥലം മൊത്തത്തിൽ പൊടിയും മാറാലയും പിടിച്ചു കിടക്കുന്നു. അനന്തു ന്റെ ഒന്ന് രണ്ട് ഫ്രണ്ട്സ് വന്നപ്പോൾ അവന്മാർക്ക് അടിക്കാൻ സെറ്റപ്പ് ഉണ്ടാക്കി കൊടുത്തത് ഇവിടെ ആണ്. അത് ഏതായാലും ഇപ്പൊ ഉപകാരമായി.
കിച്ചൻ അവളെ ആ കട്ടിലിൽ ഇരുത്തി. മെല്ലെ പൂ പോലെ ഉള്ള ആ കവിളിൽ മുത്തി. പിന്നെ പതിയെ ആ ചുണ്ട് നുണഞ്ഞു. ഇത്തവണ അവൾ ആണ് ലീഡ് ചെയ്തത്. അവളുടെ നാവ് അവന്റെ വായിൽ ആകെ ഓടി നടന്നു, അവർ പരസ്പരം ഉമിനീരു കൈ മാറി.
അവർ

💬 Comments

View all comments