0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 4.4K
പരസ്പരം വേർപെട്ടപ്പോൾ ഉമിനീർ ഒരു നൂല് പോലെ അവരുടെ ചുണ്ടുകൾ തമ്മിൽ ബന്ധിപ്പിച്ചു, പിന്നെ അത് പൊട്ടി അവളുടെ ചുണ്ടിന്റെ മുകളിൽ വീണു. അവൻ അത് നാക്ക് കൊണ്ട് നോട്ടി നുണഞ്ഞു.  അവളുടെ ഉമിനീരിനും ചുണ്ടുകൾക്കും വല്ലാത്ത മധുരം. ഇതേ വരെ ഇത്ര മധുരമുള്ള ഒന്നും രുചിച്ചിട്ടില്ലത്ത പൊലെ.
പണ്ടെപ്പോഴോ തന്റെ കൊളീഗ് Emma പറഞ്ഞ വാചകം കിച്ചന് ഓർമ്മ വന്നു " What are girls made of? Sugar and spices and everything nice!"
അവൻ അതോർത്തു പുഞ്ചിരിച്ചു.
" എന്താ ചിരിക്കുന്നെ? " താര യാണ്.
"ഒന്നുല്ല "
"പറ " താര ചിണുങ്ങി
" I never thought your body is this much sweet "
അവൻ അത് പറഞ്ഞപ്പോൾ താര നാണം കൊണ്ട് ചുവന്നു.
" Girls are really really sweet dessert " എന്നും പറഞ്ഞു താര വീണ്ടും അവനിലേക്ക് പാഞ്ഞു കയറി.
അവൻ പതിയെ അവളുടെ അവളുടെ മുഖം തന്റെ കയ്യിൽ കോരി എടുത്തു. പെണ്ണിന്റ മുഖം മുഴുവൻ നാണംകൊണ്ട് ചുവന്നു തുടുത്തിരുന്നു ഒരു പനിനീർ പൂവ് പോലെ. മുഖം മുഴുവൻ വിയർത്ത് ഇരുന്നു. അവളുടെ മൂക്കിന്റെ മുകളിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിട്ടുണ്ട്. അവൻ ആ വിയർപ്പ് കണങ്ങൾ നക്കി എടുത്തു.
" അയ്യേ, കിച്ചാ നീ എന്താ ഈ കാണിക്കുന്നേ "
"നിന്റെ വിയർപ്പിനും മധുരം ആണ് പെണ്ണെ "
"എന്റെ മൂക്ക് മാത്രമല്ല വിയർത്തിരിക്കുന്നത് "
" പിന്നേ??

💬 Comments

View all comments