0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം 2 [Deepak]

Author : Kambikathakal Read All Parts 667

കല്യാണത്തിലൂടെ ശാപമോക്ഷം 2

Kallyanathiloode Shapamoksham Part 2 | Author : Deepak

Previous Part


യാത്ര പകുതിയായപ്പോൾ മാലിനി ചെറിയൊരു മയക്കത്തിലേക്ക് തെന്നി വീണു അതിന് പുറമെ അവളുടെ മനസ്സിൽ പഴയ പല കാര്യങ്ങളും തെളിഞ്ഞ് വരാൻ തുടങ്ങി.

"രണ്ട് ഏക്കർ സ്ഥലത്ത് ആണ് പുതുമന ഇല്ലം സ്ഥിതി ചെയ്യുന്നത്. ഇല്ലത്തിനോട് ചേർന്ന് സർപ്പകാവും കുളി കടവും എല്ലാം ഉണ്ട് പിന്നെ ബാക്കി ഉള്ള സ്ഥലത്ത് മുഴുവൻ കൃഷിയും. ഹരിനാരായൻ വേലി കഴിച്ച് കൊണ്ട് വന്നത് ലക്ഷ്മികുട്ടിയെയും (ഓപ്പോള് ) ഹരികൃഷ്ണൻ വേലി കഴിച്ച് കൊണ്ട് വന്നത് മാലിനിയെയും. രണ്ട് കുടുംബത്തിൽ നിന്ന് വന്നാ പെണ്ണുങ്ങൾ ആയിട്ടും അവർ രണ്ട് പേരും സഹോദരികളെ പോലെയാണ് പെരുമാറിയിരുന്നത്. അങ്ങനെ സന്തോഷ പൂർണം പോയി കൊണ്ടിരുന്ന അവരുടെ ജീവിതം പെട്ടെന്ന് മാറി മറിഞ്ഞു. ഹരിനാരായണന്റെയും ഹരികൃഷ്ണന്റെയും അച്ഛനും അമ്മയും പെട്ടെന്ന് ഒരു ദിവസം മരിച്ചു രണ്ടാൾക്കും നല്ല പ്രായം ഉള്ളത് കൊണ്ട് അവർ അത് കാര്യം ആക്കിയില്ല. അങ്ങനെ കുറച്ചു നാൾ കൂടി അവർ സന്തോഷത്തോടെ ജീവിച്ചു ഈ സമയം മാലിനി ഗർഭിണിയായ് അവൾ അരുണിനെ പ്രസവിക്കുകയും ചെയ്യ്തു. ഒരു ദിവസം രാവിലെ അവർക്ക് കാണാൻ കഴിഞ്ഞത് ഹരിനാരായണന്റെ മൃത് ദേഹം ആയിരുന്നു. സർപ്പകാവിന്റെ അവിടെ പാമ്പ് കടിയേറ്റാണ് ഹരിനാരായണൻ മരിച്ചത്. ആ കാഴ്ച ഇല്ലത്തിന്റെ എല്ലാ സന്തോഷവും സമാധാനത്തെയും ഇല്ലാതാക്കി. അങ്ങനെ കുറച്ചു നാൾ കൂടി കഴിഞ്ഞപ്പോൾ ഹരികൃഷ്ണനും ഇതേ അവസ്ഥയിൽ മരണപ്പെട്ടു ഈ തവണ ഇല്ലത്ത് എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്ന് അവർക്ക് മനസ്സിലായി

💬 Comments

View all comments