Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ഉണർന്ന മാലിനി, അരുണിനെ എഴുന്നേൽപ്പിച്ച് അവന്റെ മുറിയിൽ കിടത്തി. എന്നിട്ട് തന്റെ മുറിയിൽ പോയിക്കിടന്നുറങ്ങി.
പിറ്റേന്ന് നേരം പുലർന്നു. മാലിനി കുളിച്ച് റെഡിയായി. അരുണിനെ വിളിച്ചു. അവനും കുളിച്ച് റെഡിയായി.
മാലിനി- അരുൺ നമുക്ക് സർപ്പക്കാവ് വരെ പോവാം.
അരുൺ- മ്മ്
മാലിനിയും അരുണും സർപ്പക്കാവിലേക്ക് പോയി. അവിടെ കിഴക്ക് നീങ്ങി ഒരിടത്ത് മാലിനി നിന്നു.
മാലിനി- ഇവിടെ വൃത്തിയാക്കാം അരുൺ. ഇവിടെയാവുമ്പോൾ അത്യാവശ്യം മറയും ഉണ്ട്.
അരുൺ- ശരി.
അരുണും മാലിനിയും അവരുടെ ശാന്തിമുഹൂർത്തിനുള്ള സ്ഥലം വൃത്തിയാക്കി.
അരുൺ- ഇവിടെ വല്ല പാമ്പും വരുവോ?
മാലിനി- ഏയ്യ്. അതിൽ നിന്ന് ഒക്കെ രക്ഷ നേടാൻ കൂടി അല്ലേ ഇതെല്ലാം?
അരുൺ- മ്മ്.
മാലിനി- അരുൺ ഒന്നും ചുറ്റും നോക്കിയേക്ക്. ആരെങ്കിലും ഇവിടെ വന്ന് ഇരുന്നതിന്റെ അവശിഷ്ടം ഉണ്ടോന്ന്?
അരുൺ- ശരി.
അരുണും മാലിനിയും ആ സ്ഥലം ചുറ്റും നോക്കി. ആരും വരുന്നതോ ഇരിക്കുന്നതോ ആയി അവർക്ക് തോന്നിയില്ല.
മാലിനി- വൈകിട്ട് ഇരുട്ടായിത്തുടങ്ങുമ്പോൾ നമുക്ക് ഒരു കട്ടിലും ബെഡ്ഡും പിടിച്ച് ഇവിടെ ഇടാം. ചുറ്റുമതിൽ ഉള്ളതിനാൽ ദൂരെ നിന്ന് ആരും കാണാൻ പോകുന്നില്ല.
അരുൺ- മ്മ് അതാ നല്ലത്.
മാലിനി- നീ ടൗൺ വരെ പോണം.
അരുൺ- എന്തിനാ?
മാലിനി- അരുൺ, കുറച്ചു മുല്ലപൂക്കൾ വേണം. രണ്ടു പാക്കറ്റ് പാൽ വേണം.
അരുൺ- മുല്ലപൂക്കൾ എന്തിനാ?
മാലിനി- ബെഡിൽ ഇടാനും മറ്റും.
അരുൺ- അതിന്റെ ആവശ്യം ഉണ്ടോ?
മാലിനി- അതൊക്കെവിവാഹരാത്രിയിലെ ഓരോ ആചാരം ആണ് അരുൺ. നമ്മൾ ആയിട്ട് അതിന് മാറ്റം ഒന്നും വരുത്തണ്ടാ.
അരുൺ- ശരി.
💬 Comments
View all comments