Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
നീ വരില്ല എന്ന് ഓഫീസിൽ വിളിച്ച് പറഞ്ഞിട്ടുണ്ട്.
അരുൺ- എനിക്ക് കുഴപ്പം ഒന്നും ഇല്ല.
മാലിനി- നീ റസ്റ്റ് എടുക്ക് നല്ല ക്ഷീണം ഉണ്ട് നിനക്ക്.
അരുൺ- മ്മ്
മാലിനി പെട്ടെന്ന് ഉച്ചത്തേക്ക് ഉള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി. ഓഫീസിൽ പോവാൻ റെഡിയായി. എന്നിട്ടവൾ അരുണിന്റെ അടുത്തേക്ക് വന്നു.
മാലിനി- അരുൺ.. ഫുഡ് ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഉച്ചക്ക് അത് ചൂടാക്കി കഴിക്കണം.
അരുൺ- മ്മ്.
മാലിനി- പിന്നെ, പുറത്തേക്ക് ഒന്നും പോവാൻ നിൽക്കണ്ടാ.
അരുൺ- ശരി.
മാലിനി- പിന്നെ എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കണം.
അരുൺ- അമ്മേ ഞാൻ കൊച്ചുകുട്ടി ഒന്നും അല്ല, ഇങ്ങനെ ഓരോന്നും പറഞ്ഞ് തരാൻ.
മാലിനി- കൊച്ചു കുട്ടിയെക്കാളും കഷ്ടം ആയത് കൊണ്ടാ ഓരോന്നും എടുത്ത് പറയുന്നത്.
അരുൺ- ആഹാ നല്ല തമാശ.
മാലിനി- ശരി. ഞാൻ പോവാണ് ഇനി നിന്നാൽ ഞാൻ ലേറ്റ് ആവും.
അരുൺ- ശരി.
മാലിനി അവിടെ നിന്നും പോയി.
ഓഫീസിൽ പതിവ് പോലെ മീര കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ഇന്ന് അരുണിനെ കാണാത്തത് അവളെ നിരാശപ്പെടുത്തി.
മീര- അരുൺ എന്തേ ആന്റി?
മാലിനി-
💬 Comments
View all comments