0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.3K

.

മാലിനി- മ്മ്. നിനക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.

അരുൺ- ഇല്ല.

മാലിനി- നിന്റെ കാല് ശരിയായോ?

അരുൺ- ഇപ്പോ കുറവ് ഉണ്ട്.

മാലിനി- എന്നാ പല്ല് തേച്ച് വാ. ചായ കുടിക്കാം.

അരുൺ- മ്മ്.

മാലിനി അടുക്കളയിലേക്ക് പോയി. അരുൺ പല്ല് തേക്കാനും.

അരുൺ പല്ല് തേച്ച് കഴിഞ്ഞ് എത്തിയപ്പോഴെക്കും മാലിനി ബ്രേക്ക്ഫാസ്റ്റ് ഒക്കെ ഉണ്ടാക്കി കഴിഞ്ഞിരുന്നു.

രണ്ട് പേരും ഡൈനിങ്ങ് ടേബിളിൽ ഇരുന്നു. മാലിനി അരുണിന് അഞ്ച് ദോശ കൊടുത്തു.

അരുൺ- എന്റെ അമ്മേ, എനിക്ക് ഇത്രേം ദോശ ഒന്നും വേണ്ടാ.

മാലിനി- മിണ്ടാതെ ഇരുന്ന് മുഴുവനും കഴിച്ചോ.

അരുൺ- ശ്ശെടാ, ഇത് വല്യ പണി ആയല്ലോ.

മാലിനി ചിരിച്ചുകൊണ്ട് - അതെ. പണിയാണ്‌. പെട്ടെന്ന് കഴിക്കടാ ചെറുക്കാ.

അരുൺ- മ്മ്.

അവർ രണ്ട് പേരും ബ്രേക്ക്ഫാസ്റ്റ് കഴിച്ചു. മാലിനി പ്ലേറ്റ് ഒക്കെ കഴുകി കഴിഞ്ഞ് അരുണിന്റെ അടുത്ത് ചെന്നു.

മാലിനി- ഇന്ന് നീ സ്വപ്നം കണ്ടില്ലേ?

അരുൺ- അത് കണ്ട് കഴിഞ്ഞ് ഞെട്ടി ഉണർ ണർന്നു. എന്നിട്ട് പോയി മുഖം കഴുകാൻ നേരത്താ തലചുറ്റിയെ.

മാലിനി- മ്മ്. നീ എന്തായാലും റസ്റ്റ് എടുക്ക്. ഇന്ന്

💬 Comments

View all comments