0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 68K

രണ്ടുപേർക്കും തുല്യം. മനസ്സിലായില്ലെ?

അരുൺ- ഉവ്വുവ്വ്. മനസ്സിലായി. വല്ലതും വിളമ്പ് അമ്മമാർ.

ഓപ്പോളും മാലിനിയും അരുണിന്റെ നിഷ്കളങ്കത കണ്ട് പൊട്ടിച്ചിരിച്ചു.

ബാംഗ്ളൂർ വിശേഷങ്ങൾ പങ്കുവെച്ചും, ഡോക്റ്ററെ കണ്ട കാര്യം പറഞ്ഞും, മാലിനിയുടെ യാത്രയുടെ കാര്യം സംസാരിച്ചും അവർ ഭക്ഷണം കഴിച്ചു.

അരുൺ ഉമ്മറത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ മാലിനി ഓപ്പോളുടെ മുഖത്തേക്ക് നോക്കി.

മാലിനി- ഓപ്പോളെ, ഇപ്പോഴെനിക്ക് മനസ്സിലായി എന്തിനാണ്‌ മേപ്പാടൻ ഓപ്പോളെയും കൊണ്ട് ചെല്ലണമെന്ന് ആവശ്യപ്പെട്ടതെന്ന്. ഓപ്പോളുടെ ജീവിതവും അരുണിനോട് ചേരേണ്ടതുണ്ട്. എന്നാലേ ഈ സുരക്ഷിത വൃത്തം പൂർണ്ണമാകൂ. അന്ന് ഞാൻ അവന്റെ ജീവൻ മാത്രമാണ്‌ മുൻപിൽ കണ്ടത്. മേപ്പാടൻ പക്ഷേ നമ്മുടെ മൂന്ന് പേരുടെയും ജീവിതം മുൻകൂട്ടി കണ്ടുകാണണം.

ഓപ്പോൾ- മോൻ ഒരു പക്ഷേ എന്നെ അങ്ങിനെ കാണില്ലെങ്കിലോ?

മാലിനി- എന്നേയും അങ്ങിനെ അവൻ ഒരിക്കലും കണ്ടിരുന്നില്ലല്ലോ? ഞാൻ ആണ്‌ അവനെ മാറ്റിയെടുത്തത്. പിന്നെ അവൻ തിരിഞ്ഞുനോക്കിയിട്ടില്ല. ഏതായാലും നാളെ നമുക്ക് ശങ്കര സ്വാമികളോടൊന്ന് സംസാരിച്ച്, മേപ്പാടനെ എപ്പോൾ കാണാൻ സാധിക്കും എന്നറിയാം. എന്നിട്ട് നമുക്കവിടെ വരെ പോകാം.

ഓപ്പോൾ- മോളെ നിനക്ക് അങ്ങനെ യാത്ര ചെയ്യാമോ?

മാലിനി- കുഴപ്പമില്ല ഓപ്പോളെ. രണ്ടുദിവസം കഴിഞ്ഞല്ലെ?

ഓപ്പോൾ- എന്നാൽ ശങ്കര സ്വാമിയെ ഒന്ന് വിളിച്ചാലോ?

മാലിനി- എട്ടുമണി ആയല്ലേ ഉള്ളൂ. ഒന്നു വിളിച്ചുനോക്കാം.

ഓപ്പോൾ ശങ്കര സ്വാമികളെ വിളിച്ചു.

ശങ്കര സ്വാമി- അവർ നാട്ടിൽ എത്തി അല്ലെ?

ഓപ്പോൾ- സ്വാമി എങ്ങനെ അറിഞ്ഞു?

ശങ്കര സ്വാമി- മേപ്പാടനിൽ നിന്ന്. നാളെത്തന്നെ അവിടേക്ക് ചെന്നോളൂ. മേപ്പാടൻ കാത്തിരിക്കും.

ഓപ്പോൾ- മാലിനിക്ക് അത്രദൂരം…

ശങ്കര സ്വാമി- ഒന്നു സംഭവിക്കില്ല. മൂന്നുപേരും ചെന്നോളൂ.

💬 Comments

View all comments