0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 68K

അങ്ങനെയല്ലേ പറഞ്ഞിരുന്നത്? അതോ നാലുപേരോ?

ഓപ്പോൾ- നാലുപേർ.

ശങ്കര സ്വാമി- നന്നായി. തിരികെ വന്നിട്ട് ഒരുദിവസം ഞാൻ അതിലേ വരാം. എല്ലാവരെയും കാണാല്ലോ.

ഓപ്പോൾ- നന്ദി സ്വാമി.

ഫോൺ വച്ച് ഓപ്പോൾ മാലിനിയെ നോക്കി. സ്പീക്കർ ഫോണിൽ എല്ലാം കേട്ടിരുന്ന മാലിനിയുടെ കണ്ണുകൾ അത്ഭുതത്താൽ മിഴിഞ്ഞിരുന്നു. അൽപനേരം രണ്ടുപേർക്കും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.

മാലിനി അരുണിനെ വിളിച്ചു.

മാലിനി- അരുൺ...

അരുൺ- എന്താമ്മേ?

മാലിനി- ശങ്കര സ്വാമിയെ വിളിച്ചിരുന്നു. മേപ്പാടൻ കാത്തിരിക്കുന്നു. നമ്മൾ മൂന്നുപേരും നാളെ അവിടെയെത്തണം. അതിരാവിലെ പോയാലോ?

അരുൻ- ശരിയമ്മേ.

ഓപ്പോൾ- എന്നാൽ നേരത്തെ കിടക്കാം. അത്രയും ദൂരം കാർ ഓടിക്കേണ്ടതല്ലെ?

അരുൺ- ശരി ഓപ്പോളേ.

മാലിനി- ഇന്ന് നീ ഞങ്ങളുടെ നടുക്ക് കിടന്നാൽ മതി. പണ്ടത്തേപ്പോലെ.

അരുൺ- അതെന്താ?

ഓപ്പോൾ- ഞങ്ങളുടെ ഒരാഗ്രഹം.

രണ്ടുപേർക്കും കവിളിൽ ഓരോ ഉമ്മ കൊടുത്ത് അരുൺ- ശരി അമ്മമാരേ.

അങ്ങനെ തന്നെയാണവർ ഉറങ്ങിയത്.

അരുൺ ചെരിഞ്ഞുകിടന്ന് ഓപ്പോളെ പുണർന്ന് ആ കാലുകളിൽ തന്റെ കാലുകൾ കയറ്റിവച്ചാണുറങ്ങിയത്. ഓപ്പോളും മകനെപ്പുണർന്നു കിടന്നു. മാലിനി അവന്റെ പുറകിൽ നിന്ന് അവനെ പുണർന്നുറങ്ങി.

അതിരാവിലെ അവർ യാത്ര തിരിച്ചു. മുൻപ് രണ്ടുവട്ടം പോയിട്ടുള്ളതിനാൽ അരുണിനും, മാലിനിക്കും വഴി പരിചിതമായിരുന്നു. സുഖമായി അവർ ജീപ്പ് കിട്ടുന്ന സ്ഥലത്ത് എത്തി. അവിടെ അവരെ കാത്തെന്നപോലെ ആ ജീപ്പ് നിൽപ്പുണ്ടായിരുന്നു. പരിചിതഭാവത്തിൽ ജീപ്പുകാരൻ ചിരിച്ചു.

ജീപ്പുകാരൻ- പോകാം?

മാലിനി- മറ്റാരും വരാൻ ഇല്ലെ?

ജീപ്പുകാരൻ- നിങ്ങൾ എത്തിയാൽ ഉടൻ സൂക്ഷിച്ച്, സ്പീഡ് കുറച്ച്, ആശ്രമത്തിൽ എത്തിക്കണം എന്ന് പറഞ്ഞിട്ടുണ്ട്.

മാലിനി- ശരി. പോകാം.

അവർ ജീപ്പിൽ

💬 Comments

View all comments