Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
നമുക്ക് രണ്ടുപേർക്കും അങ്ങനെയല്ലേ? എന്നിട്ട്?
മാലിനി- ആൾ എങ്ങനെ, വളരെ കെയറിങ്ങ് ആണോ എന്ന് ചോദിച്ചു.
അരുൺ- അമ്മയെന്തു പറഞ്ഞു?
മാലിനി- ആൾ ഒരൊത്ത പുരുഷൻ ആണെന്നും മോസ്റ്റ് കെയറിങ്ങ് ആണെന്നും പറഞ്ഞു. എന്റെ മുഖത്തേക്ക് അവൾ സൂക്ഷിച്ചുനോക്കി അൽപനേരം ഇരുന്നു. നീ വന്നിരുന്നെകിൽ അപ്പോൾത്തന്നെ അവൾ നമ്മുടെ പരിപാടി പിടിച്ചേനെ എന്നെനിക്ക് തോന്നി.
അരുൺ- എന്നിട്ട്?
മാലിനി- എന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി അവൾ ഒരൊറ്റ ചോദ്യം - ‘ആൾ വളരെ യങ്ങ് ആണല്ലേ?’ എന്ന്.
അരുൺ- അമ്മയെന്തുപറഞ്ഞു?
മാലിനി- ഞാൻ ഒന്നും പറഞ്ഞില്ല. ചിരിച്ചുകൊണ്ട് തലയാട്ടി. എന്റെ മുഖം ചുവന്നുപോയി. നീയുണ്ടായിരുന്നേൽ നിന്റെ മുഖവും ചുവന്നേനെ.
അരുൺ- അപ്പോൾ ഓപ്പോൾ എവിടായിരുന്നു?
മാലിനി- ഓപ്പോളുടെ കാര്യം കഴിഞ്ഞാരുന്നു. ഞങ്ങൾ രണ്ടുപേരും ഉണ്ടായിരുന്നു. ഭാഗ്യത്തിന് മുറിയിൽ ഞങ്ങൾ മൂന്നുപേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അരുൺ- എന്നിട്ട്?
മാലിനി- അപ്പോൾ അടുത്ത ചോദ്യം ഓപ്പോളോട്.
അരുൺ- എന്ത്?
മാലിനി- ‘അതേ യങ്ങ് മാൻ തന്നെയാണോ ഓപ്പോൾക്കും?’ എന്ന്.
അരുൺ- ങേ?
മാലിനി- ഓപ്പോൾ കൂൾ ആയിപ്പറഞ്ഞു, ‘അതേ’ന്ന്. ‘ഞങ്ങൾക്ക് ആളെ വിശ്വാസം ആണെ’ന്ന്. ‘ചതിക്കില്ലെ’ന്ന്. ‘ബ്ളാക്ക്മെയിൽ ചെയ്യില്ലെ’ന്ന്. ‘രണ്ടുപേരെയും ആ ആളെ രഹസ്യമായി വിവാഹം ചെയ്തെ’ന്ന്. ‘അതു മതിയെ’ന്ന്. ഓപ്പോൾ നിർത്താതെ പറഞ്ഞുകൊണ്ടേയിരുന്നു. ഞാനാകെ പകച്ചുപോയി.
അരുൺ- ങേ? എന്നിട്ട്?
മാലിനി- ഡോക്ടർകൂളായിരുന്ന്എല്ലാംകേട്ടു. യാതൊരുഅത്ഭുതവുംഞാൻകണ്ടില്ല. ‘അതൊന്നും കുഴപ്പമില്ല. ഏതായാലും രണ്ടുവർഷം എങ്കിലും ഗാപ് ഇടുന്നത് നന്നായി, കുട്ടിയെ നോക്കാൻ ഓപ്പോൾക്ക് സഹായിക്കാമല്ലോ’എന്നു കളിയാക്കിപ്പറഞ്ഞു. ആരോഗ്യം പരിപാലിക്കുന്നതിലും, ഇടക്കൊക്കെ വന്ന് കൺസൾട്ട് ചെയ്യുന്നതിൽ ഉഴപ്പരുതെന്നും പറഞ്ഞു. എപ്പോൾ വേണമെങ്കിലും ചെന്നോളാൻ പറഞ്ഞു.
💬 Comments
View all comments