0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 68.1K

പ്രയോറിറ്റി അറ്റൻഷൻ കിട്ടും.

അരുൺ- ഹാവൂ.

മാലിനി- തീർന്നില്ല.

അരുൺ- പിന്നെ?

മാലിനി- ഞങ്ങൾ പോരാനായി വാതിലിന്‌ അടുത്തെത്തിയതാണ്‌…

അരുൺ- എന്നിട്ട്?

മാലിനി- ‘മാലിനി, നിന്റെ മകൻ ബാംഗ്ളൂരിൽ നിന്റെ കൂടെ അല്ലേ? അവന്‌ നിങ്ങളുടെ രണ്ടുപേരുടെ കാര്യത്തിലും വിരോധം ഒന്നും ഇല്ലല്ലോ?’ എന്ന്. ഞാനും ഓപ്പോളും ഫ്രീസായിപ്പോയി.

അരുൺ- എന്നിട്ട് അമ്മയെന്തു പറഞ്ഞു?

മാലിനി- ഞങ്ങൾ മെല്ലെ തിരിഞ്ഞ് അവളുടെ നേരെ നോക്കി. ഒന്ന് പുഞ്ചിരിച്ച് ഞാൻ മറുപടി പറയാൻ വാ തുറന്നതാണ്‌. അപ്പോളാണ്‌...

അരുൺ- അപ്പോൾ?

മാലിനി- അവൾ കൈയ്യുയർത്തി തടഞ്ഞു. പിന്നെ ഞങ്ങളുടെ ഇരുവരുടേം കണ്ണുകളിൽ മാറിമാറി നോക്കി. എന്നിട്ട് പറഞ്ഞു, ‘ഞാൻ നോക്കിക്കോളാം. ധൈര്യമായിരിയ്ക്ക്. നിങ്ങൾ ഇതുവരെ എല്ലാം നേരിട്ടില്ലേ? ഇതും ശരിയാകും. അടുത്ത തവണ മോനേം കൊണ്ടുവരണം.’ എന്ന്.

അരുൺ- ങേ? അമ്മ ചോദിച്ചില്ലേ എന്തിനാണെന്ന്? അല്ലെങ്കിൽ പറയാൻ മേലായിരുന്നോ ഞാൻ വന്നിട്ടില്ലെന്ന്?

മാലിനി- ഇല്ല. അതെന്നാന്നു വെച്ചാൽ, ഞങ്ങൾ ബാംഗ്ലൂരിൽ നിന്ന് ആദ്യം സംസാരിച്ച് അപ്പോയിന്റ്മെന്റ് എടുക്കുമ്പോൾ ഞാൻ പറഞ്ഞാരുന്നു, നീയും ഞാനും കൂടെയാണ്‌ നാട്ടിലേക്ക് വരുന്നതെന്ന്.

അരുൺ- അതു വേണോ?

മാലിനി- അടുത്ത തവണ ഞങ്ങളുടെ കൂടെ നീയും വരണം.

അരുൺ- ഓഹ്…മ്മ്…

മാലിനി- അവൾക്ക് മനസ്സിലായെങ്കിൽ നമുക്ക് അവളുടെ മുമ്പിൽ ഒന്നും ഒളിക്കണ്ട. ഇല്ലെങ്കിൽ അവൾ പറയട്ടെ എന്താണ്‌ കാര്യമെന്ന്. നീ ധൈര്യമായിരിയ്ക്ക്. നമ്മൾ കള്ളം പറയുമ്പോൾ ആണ്‌ പ്രശ്നം. ലോകത്തോട് മുഴുവൻ പറയണ്ട.

അരുൺ- മ്മ്.. ... ... ശരി.

മാലിനി- പിന്നേ... ഞങ്ങൾ ഒന്ന് പാർലറിലും പോയി. കല്യാണപ്പെണ്ണിനെ ആദ്യരാത്രിക്ക് ഒരുക്കാൻ.

അരുൺ-

💬 Comments

View all comments