Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
?
അരുൺ- അമ്മ എന്തൊരുറക്കം ആയിരുന്നു! ഞാൻ എത്ര തവണ വിളിച്ചെന്നോ.
മാലിനി- പഴയ കാര്യങ്ങൾ ഓരോന്ന് ഓർത്ത് കിടന്നു പോയി.
അരുൺ- മ്മ്.
അവർ എയർപോർട്ടിൽ നിന്ന് ഒരു ടാക്സി വിളിച്ച് ഇല്ലത്തേക്ക് എത്തി.
അവരെ കാത്ത് ഓപ്പോൾ പുറത്ത് തന്നെ ഉണ്ടായിരുന്നു.
മാലിനിയും അരുണും ടാക്സിയിൽ നിന്ന് പെട്ടികൾ എടുത്തു. എന്നിട്ട് പൈസ കൊടുത്തു. ലഗേജ് എല്ലാം എടുത്ത് അവർ ഓപ്പോളിന്റെ അടുത്ത് ചെന്നു.
ഓപ്പോളിന് അവരെ രണ്ട് പേരെയും കണ്ടത് സന്തോഷം ആയി. അവർ അവരെ മാറി മാറി കെട്ടിപിടിച്ചു. എന്നിട്ട് മാലിനിയോടായി പറഞ്ഞു,
ഓപ്പോൾ- ഇവൻ ഒരുപാട് മാറി പോയല്ലോടി. ആറുമാസം കൊണ്ട് ഒരൊത്ത പുരുഷനായി! മീശയൊക്കെ വച്ച്, കണ്ടാൽ നമ്മുടെ അനിയനാണെന്നേ തോന്നൂ.
മാലിനി- ങാ.. പെട്ടെന്ന് അല്ലേ പിള്ളേര് ഒക്കെ വളരുന്നത്.
അരുൺ- ഓപ്പോൾക്ക് ഒരു മാറ്റവും ഇല്ല.
ഓപ്പോൾ- ശരിയാ എനിക്ക് മാറ്റം ഒന്നും ഇല്ല.
അരുൺ- പഴയതിനേക്കാൾ സ്ലിമ്മായി, കണ്ടാൽ എന്റെ അനിയത്തിയാണെന്നേ തോന്നൂ!
പൊട്ടിച്ചിരിച്ച് ഓപ്പോൾ - എടാ കള്ളാ, സുഖിപ്പിക്കല്ലേ. എന്തായാലും നിനക്കിഷ്ടപ്പെട്ടതെല്ലാം ഉണ്ടാക്കിത്തരാം. കേട്ടോടാ, കള്ളക്കണ്ണാ…
ഓപ്പോൾ അരുണിന്റെ കവിളത്ത് ഒരുമ്മ നല്കി. അവൻ തിരിച്ചും.
അവർ മൂന്നു പേരും അകത്തു കയറി. ഓപ്പോൾ അവർക്ക് ക്ഷീണം മാറ്റാൻ സംഭാ
💬 Comments
View all comments