0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.2K

വരെ ഞാൻ ഒരു സൈക്യാട്രിസ്റ്റിനെ കണ്ടാലോ എന്ന് കരുതാ.

മാലിനി- അതൊന്നും വേണ്ടാ. എല്ലാം കല്യാണം കഴിഞ്ഞിട്ട് മതി. പിന്നെ ഇതൊന്നും മീരയോട് പറയാൻ നിൽക്കണ്ടാ. അവൾ വെറുതെ പേടിക്കും.

അരുൺ- മ്മ്

മാലിനി- നീ വേഗം റെഡി ആയെ. നമുക്ക് ഓഫീസിൽ പോവാൻ ഉള്ളതാ.

ഈ മൂന്നുപേരെ പരിചയപ്പെടുത്തിയില്ലല്ലോ.

അരുൺ, 23 വയസ്സും, ഒത്ത പൊക്കവും അതിനൊത്ത വണ്ണവും, ഉറച്ച ശരീരവും ഉള്ള ഒരു സാധാരണ യുവാവ്.

അവന്റെ അമ്മ മാലിനി, 42 വയസ്സുള്ള, കണ്ടാൽ മുപ്പത്തഞ്ച് പോലും പറയാത്ത, മെലിഞ്ഞ, ഉറച്ച ശരീരമുള്ള, കാണാൻ വളരെ ഭംഗിയുള്ള, അഞ്ചരയടി പൊക്കം ഉള്ള ഉദ്യോഗസ്ഥയായ, ചെറുപ്പത്തിലേ വിധവയായ വീട്ടമ്മ. അരുൺ ആണ്‌ അവർക്കെല്ലാം.

രണ്ടുപേരും ബാംഗ്ളൂരിൽ താമസിക്കുന്നു. ഫ്ലാറ്റുകളും ഒട്ടേറെ വില്ലകളും ഉള്ള ഒരു വലിയ കമ്മ്യൂണിറ്റിയാണത്. ആർക്കും ആരെയും വലിയ പരിചയമില്ല എന്നുമാത്രം. ഓരൊരുത്തർക്കും അവരുടെ ലോകം. അവരുടേത് ഒരു വില്ലയാണ്‌.

രണ്ടുപേരും ഒരേ ഒഫീസിൽ, രണ്ട് ഡിപ്പാർട്മെന്റിൽ ആണ്‌ ജോലി ചെയ്യുന്നത്.

അരുൺ ഐറ്റി പ്രൊഫഷണൽ ആണ്‌.

മാലിനി ഫിനാൻഷ്യൽ അനലിസ്റ്റ്.

രണ്ടുപേരും വളരെ ഉയർന്ന ശമ്പളം ഉള്ളവർ.

അമ്മ മാലിനി, അരുണിന്‌ വിവാഹാലോചനകൾ തുടങ്ങിയിരുന്നു. കാരണം അവർക്ക് വീട്ടിൽ എത്തിയാൽ മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു പെൺകുട്ടി വേണം.

ഇരുപത്തിമൂന്നാം വയസ്സിൽ വിവാഹം കഴിക്കുന്നതിന്‌ അരുൺ

💬 Comments

View all comments