Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
ദേഷ്യം വരും.
മാധവൻ- എന്താ പ്രശ്നം? അരുണിന് വേറെ പെൺകുട്ടിയെ ഇഷ്ടം ആണോ?
മാലിനി- ഏയ്യ് ഇല്ല.
മാധവൻ- പിന്നെ എന്താ പ്രശ്നം?
മാലിനി- അവന്റെ ജാതകത്തിൽ കുറച്ചു പ്രശ്നം ഉണ്ട്.
മാധവൻ- അതിന് ജ്യോൽസ്യൻ കുഴപ്പം ഒന്നും ഇല്ല എന്നല്ലേ പറഞ്ഞത്?
മാലിനി- ഞങ്ങൾക്ക് അടുത്ത് അറിയാവുന്ന ഒരു സ്വാമി ഉണ്ട്. അദ്ദേഹം ആണ് ഈ കാര്യം പറഞ്ഞത്.
മാധവൻ- ഏത് സ്വാമി?
മാലിനി- ശങ്കര സ്വാമി.
മാധവൻ- ആര് പൊന്നുമഠത്തിലെ ശങ്കര സ്വാമിയോ?
മാലിനി- അതെ.
മാലിനി പറഞ്ഞ സ്വാമിയുടെ പേര് കേട്ടപ്പോൾ മാധവന്റെ ദേഷ്യം കുറഞ്ഞു.
മാധവൻ- സ്വാമി എന്താ പറഞ്ഞേ?
മാലിനി- ഇവർ രണ്ട് പേരും ഒന്നിച്ചാൽ… ഒരാൾക്ക് അപമൃത്യു ഉണ്ടാവും എന്ന്.
അത് കേട്ട് മാധവനും ശ്രീജയും ഞെട്ടി.
മാധവൻ- ഇതിന് പരിഹാരം ഒന്നും പറഞ്ഞില്ലേ?
മാലിനി- ഈ കല്യാണം നടക്കരുത്. അതേ ഒള്ളു പരിഹാരം എന്നാണ് പറഞ്ഞത്.
മാധവനും ശ്രീജയും ഒരു നിമിഷം പരസ്പരം സംസാരിച്ചു. എന്നിട്ട് ഒരു ധാരണയിൽ എത്തി.
മാധവൻ- ഞങ്ങളും ഈ കല്യാണത്തിൽ നിന്ന് പിൻമാറുകയാണ്.
മാലിനി- അതാ
💬 Comments
View all comments