0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.8K

പകുതിയും പൊളിഞ്ഞ് കിടക്കുകയാണ്.

മാലിനി- അരുൺ, തിരിച്ച് വരുമ്പോൾ ഇവിടെ ഇരുന്നാൽ പോരേ?

അരുൺ- അപ്പോഴും ഇരിക്കാം.

മാലിനി എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് ഫോൺ എടുത്ത് ഓപ്പോളെ വിളിക്കാൻ നോക്കി. പക്ഷെ സിമ്മിന് റേഞ്ച് ഉണ്ടായിരുന്നില്ല.

മാലിനി- ഇവിടെ റേഞ്ച് ഇല്ലല്ലോ?

അരുൺ- അധികം ആള് വരാത്ത ഏരിയ ആയിരിക്കും.

മാലിനി- മ്മ്. നിനക്ക് ഇപ്പോ എങ്ങനെ ഉണ്ട്?

അരുൺ- ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.

മാലിനി- പോട്ടെടാ എല്ലാം ശരിയാകും.

അരുൺ- എനിക്ക് ഇപ്പോൾ എന്തോ ഇതിൽ ഒക്കെ വിശ്വാസം തോന്നുന്നു.

മാലിനി- എന്തിൽ?

അരുൺ- ഈ നിമിത്തം, ജാതകം അതിലൊക്കെ.

മാലിനി- അതെന്താ തോന്നാൻ?

അരുൺ- ഞാൻ പറയാറില്ലേ ഞാൻ കാണുന്ന സ്വപ്നത്തെ പറ്റി?

മാലിനി- ഉവ്വാ.

അരുൺ- അതിൽ ഉള്ള പെണ്ണ് മീര അല്ല എന്നും ഞാൻ പറഞ്ഞില്ലേ?

മാലിനി- മ്മ്.

അരുൺ- എനിക്ക് തോന്നുന്നത്, ആ പെണ്ണ് ആണ് എന്റെ ഭാര്യ ആവാൻ പോകുന്നത് എന്നാണ്.

മാലിനി- ആയിരിക്കും. കുറെ നാൾ ആയില്ലേ ആ സ്വപ്നം തന്നെ

💬 Comments

View all comments