Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
കാണാൻ.
അരുൺ- മ്മ്. ആ മുഖം കൂടി കാണാൻ സാധിച്ചിരുന്നെങ്കിൽ, കാര്യങ്ങൾ കുറച്ചു കൂടി എളുപ്പം ആയേനെ.
മാലിനി- സമയം ആവുമ്പോൾ അതും തെളിഞ്ഞ് വരും.
അരുൺ- ശരിയാ. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നാണല്ലോ പഴമൊഴി.
അരുണിന്റെ വാക്കുകൾ കേട്ട് മാലിനി പൊട്ടിച്ചിരിച്ചു.
മാലിനി- ഇങ്ങനെ ഇരുന്നാൽ മതിയോ? നമുക്ക് പോവണ്ടേ?
അരുൺ- പോവാം. എന്തായാലും വന്നതല്ലേ നമുക്ക് കുറച്ചു ഫോട്ടോസ് എടുക്കാം.
മാലിനി- മ്മ്.
അരുണും മാലിനിയും കുറച്ചു സെൽഫി എടുത്തു. എന്നിട്ട് പിന്നെയും അവർ യാത്ര തുടർന്നു. മുന്നോട്ട് പോകുംതോറും കാടിന്റെ തീവ്രത കൂടി കൂടി വന്നു. അവസാനം അവർ റോഡ് അവസാനിക്കുന്നിടത്ത് എത്തി.
അവിടെ വേറെയും രണ്ട് മൂന്ന് കാറുകൾ അവർ കണ്ടു.
അരുൺ കാർ ഒരു സൈഡിൽ നിർത്തി ഇട്ടു. എന്നിട്ട് ഇറങ്ങി.
അരുൺ- ഇതിപ്പോ ശരിക്കും കാട് ആയല്ലോ അമ്മേ.
മാലിനി- അതെ കണ്ടിട്ട് തന്നെ പേടി ആവൂന്നു.
അരുൺ- ഈ സ്വാമിക്ക് നാട്ടിൽ വല്ലയിടത്തും വരാൻ പാടില്ലേ? ആയിരുന്നെങ്കിൽ നല്ല തിരക്ക് ഉണ്ടായേനെ.
മാലിനി- ആവശ്യക്കാർ നമ്മൾ അല്ലേ? അപ്പോൾ നമ്മൾ അല്ലേ അദ്ദേഹത്തെ
💬 Comments
View all comments