0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.8K

,

അരുൺ- ഇനി അമ്മ കൂവ്.

മാലിനി- ശരി.

മാലിനിയും സർവ്വശക്തിയും എടുത്ത് കൂവി അവളുടെ കൂവലിന് അരുണിന്റെ കൂവലിനെക്കാളും പതിൻമടങ്ങ് ശബ്ദവും ദൈർഘ്യവും ഉണ്ടായിരുന്നു.

ആ കൂവൽ കേട്ട് അരുൺ ആകെ ഞെട്ടി. കൂവിക്കഴിഞ്ഞ് വിജയശ്രീലാളിതയായി മാലിനി മകനെ നോക്കി.

മാലിനി- മതിയോ അതോ ഇനിയും കൂവണോ?

അരുൺ ഞെട്ടൽ മാറാതെ അമ്മയോട് ചോദിച്ചു,

അരുൺ- ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

മാലിനി- എന്റെ ആയ കാലത്ത് മമ്മുട്ടിക്കും മോഹൻലാലിനും തിയറ്റർ നടുങ്ങാൻ എത്ര അർപ്പ് വിളിച്ചതാ.

അരുൺ- മ്മ്.

മാലിനി- നീ ഒക്കെ ഇംഗ്ലീഷ് പടമല്ലേ കാണു? അതിൽ എവിടെയടാ ഇങ്ങനെ ചെയ്യാൻ പറ്റാ?

അരുൺ തല താഴ്ത്തി ഇരുന്നു. എന്നാലും അവൻ തോൽക്കാൻ തയ്യാർ ആയില്ല. അവൻ വീണ്ടും വീണ്ടും കൂവി കൊണ്ടിരുന്നു. പക്ഷേ അവന് മാലിനിയെ തോൽപ്പിക്കാൻ സാധിച്ചില്ല. അവസാനം അരുൺ ചുമയ്ക്കാൻ തുടങ്ങി.

മാലിനി അവന്റെ നെറുകയിൽ തടവി കൊണ്ട് പറഞ്ഞു,

മാലിനി- എന്റെ മക്കള് കൂവിക്കൂവി വെറുതെ തൊണ്ട കളയണ്ടാ.

അരുൺ തോൽവി സമ്മതിച്ചു കൊണ്ട് മാലിനിയോട് പറഞ്ഞു,

അരുൺ- അമ്മ പറ ഞാൻ എന്ത് ചെയ്യണം എന്ന്?

മാലിനി- ഇപ്പോൾ ഒന്നും ചെയ്യണ്ടാ. ഇങ്ങനെ

💬 Comments

View all comments