0%

Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]

Author : kkwriter2024 Read All Parts 65.2K

പിടിച്ച് താഴ്ത്തി ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

മാലിനി- ഒക്കെ ശരിയാകും.

അരുൺ- മ്മ്.

മാലിനി- പോകാം?

അരുൺ തലയാട്ടി

അരുൺ- മ്മ്.

കാറിൽക്കയറി മാലിനിയും അരുണും ഓഫീസിൽ എത്തി.

അവരെ കാത്ത് മുന്നിൽത്തന്നെ മീര ഉണ്ടായിരുന്നു.

അരുണും മാലിനിയും പതിയെ അവളുടെ അടുത്തേക്ക് ചെന്നു.

മീര- നിങ്ങൾ എന്താ ലേറ്റ് ആയെ?

മിലിനി- അതിന്, ഇവൻ എണീറ്റാലല്ലേ എനിക്ക് വരാൻ പറ്റൂ?

മീര- എന്താ അരുൺ ഇത്? ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യാന്ന് അറിയോ?

അരുൺ- സോറി മീര. എന്നോട് ക്ഷമിക്ക്.

മാലിനി ചിരിച്ചുകൊണ്ട്- എടാ ദുഷ്ടാ. ഇന്ന് നീ വൈകിയതിന്, എന്നോട് ഒരു സോറി പറഞ്ഞോ?

അരുൺ- സോറി ഞാൻ കവിളത്ത് തന്നില്ലേ? ഇനി പറയേം വേണോ?

മാലിനി- മ്മ് വേണ്ടാ. ഇന്നത്തേത് വരവു വെച്ചിരിക്കുന്നു. ഞാൻ ഇനി സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല. നിങ്ങൾ എന്താന്ന് വെച്ചാൽ സംസാരിക്ക്.

അതും പറഞ്ഞ് മാലിനി അവിടന്ന് പോയി. മീര അരുണിന്റെ കൈയിൽ അവളുടെ കൈ കോർത്തു.

മീര- കല്യാണം കഴിയട്ടെ. നിന്റെ മടി ഒക്കെ ഞാൻ മാറ്റുന്നുണ്ട്.

അരുൺ- ശരി.

അവർ രണ്ടും ഓഫീസിലേക്ക് പോയി.

വൈകുന്നേരം ആയി.

അരുണും മാലിനിയും മീരയോട്

💬 Comments

View all comments