Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
. അത് തുള്ളിക്കളിച്ചു കൊണ്ടിരുന്നു.
അവസാനം അവർ കയറിയിടത്തു തന്നെ തിരിച്ച് എത്തി.
മാലിനിയുടെ സാരി ഇത്തവണയും താളം തെറ്റി കിടക്കുകയായിരുന്നു. അവൾ അത് നേരെയാക്കി ഡ്രൈവറുടെ അടുത്ത് ചെന്നു.
മാലിനി- എത്രയാ ചേട്ടാ?
ജീപ്പുകാരൻ- 3000.
മാലിനി- പേഴ്സിൽ നിന്ന് 3000 രൂപ എടുത്ത് കൊടുത്തു.
ജീപ്പുകാരൻ- അപ്പോ ശരി.
മാലിനി- ശരി.
അരുണും മാലിനിയും കാറിൽ കയറി ഇല്ലത്തേക്ക് യാത്ര തിരിച്ചു. പോകും വഴി അരുൺ പറഞ്ഞു,
അരുൺ- വണ്ടിക്ക് നല്ല കുലുക്കം ആയത് കൊണ്ട് ശരീരം മൊത്തം ഒന്ന് ഇളക്കി. വല്ലാത്ത ശരീര വേദന. അമ്മക്ക് ഇല്ലേ?
മാലിനി- പിന്നെ ഇല്ലാതെ ഇരിക്കോ? കുറെ നാൾ ആയില്ലേ ഇങ്ങനെ ഒക്കെ പോയിട്ട്?
അരുൺ- എന്റെ ജീവൻ ആപത്തിൽ ആണെന്ന് അമ്മ എന്താ പറയാഞ്ഞേ?
മാലിനി- നിന്നെ വെറുതെ പേടിപ്പിക്കണ്ടാ എന്ന് കരുതി.
അരുൺ- മ്മ്.
മാലിനി- നിനക്ക് പേടി ഉണ്ടോ?
അരുൺ- ചെറുതായിട്ട്.
മാലിനി- നീ പേടിക്കണ്ടാ നിനക്ക് ഒന്നും സംഭവിക്കില്ല
അരുൺ- മ്മ്..
മാലിനി- ഇനി പത്തു ദിവസത്തിനുള്ളിൽ ഒരു പെണ്ണിനെ കണ്ട് പിടിക്കണമല്ലോ?
അരുൺ- ഓപ്പോളോട് പറയാം. ഓപ്പോൾ അതൊക്കെ ശരിയാവും.
മാലിനി
💬 Comments
View all comments