Chapter Title : കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] [kkwriter 2024]
- മ്മ്.
അരുൺ- എന്നാലും അഞ്ചു ലക്ഷം ഒക്കെ കുറച്ചു കൂടുതൽ അല്ലേ?
മാലിനി- ഏയ്യ്. അവിടെ കുറെ പേർ സ്വാമിയെ ആശ്രയിച്ചാ കഴിയുന്നത്. അത്കൊണ്ട് ആ പൈസ കൂടുതൽ അല്ല. ആദ്യം കേട്ടപ്പോൾ ഞാനും ഒന്ന് ഞെട്ടി. പിന്നെ നിന്നേം കൂടി ഓർത്തപ്പോൾ കുഴപ്പം ഇല്ല എന്ന് കരുതി.
അരുൺ- മ്മ്.
അവർ രാത്രി ആയപ്പോഴെക്കും ഇല്ലത്ത് എത്തി. ഓപ്പോൾ അവരെ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയതും ഓപ്പോൾ അടുത്ത് വന്നു.
ഓപ്പോൾ- എന്താ മാലിനി സ്വാമി പറഞ്ഞേ?
മാലിനി- എന്റെ ഓപ്പോളേ പറയാം, ധൃതി വെക്കല്ലേ?
അവർ മൂന്നു പേരും അകത്തു കയറി.
മാലിനി- അരുൺ നീ പോയി ഒന്ന് ഫ്രഷ് ആവ്.
അരുൺ- മ്മ്.
അരുൺ അവിടെ നിന്നും പോയി മാലിനി ഓപ്പോളോട് പറഞ്ഞു,
മാലിനി- ഞാൻ കുളിച്ചിട്ട് വന്നിട്ട് എല്ലാം വിശദമായി പറയാം.
ഓപ്പോൾ- മ്മ്.
മാലിനി പെട്ടെന്ന് തന്നെ കുളിച്ചു പുറത്തേക്ക് വന്നു.
ഓപ്പോൾ മാലിനിയെ കാത്ത് റൂമിൽ തന്നെ ഉണ്ടായിരുന്നു.
മാലിനി- ഓപ്പോളേ ഞാൻ ഡ്രസ്സ് മാറീട്ട് വരാം.
ഓപ്പോൾ- നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ.
മാലിനി- എന്നാ റൂമിന്റെ വാതിൽ
💬 Comments
View all comments