0%

Chapter Title : കല്യാണി - 1 (ഹൊറര്‍ കമ്പി നോവല്‍)

Author : Master Read All Parts 158

കല്യാണി - 1 (ഹൊറര്‍ കമ്പി നോവല്‍)


KALLYANI HORROR KAMBI NOVEL BY:KAMBI MASTER@KAMBIKUTTAN.NET


ശരീരത്തില്‍ നിന്നും വേര്‍പെട്ട കല്യാണിയുടെ ആത്മാവ് അനന്തവിഹായസ്സിലൂടെ പറന്നുയര്‍ന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത ഏതോ ഒരു ലോകത്തേക്ക് പ്രകാശത്തെക്കാള്‍ വേഗത്തില്‍ താന്‍ എത്തിക്കൊണ്ടിരിക്കുന്നത് അവളറിഞ്ഞു. മറ്റു ധാരാളം പേര്‍ തന്റെ ചുറ്റുമുണ്ട്; പക്ഷെ അവരെ ഒന്നും തനിക്ക് കാണാനോ അറിയാനോ പറ്റുന്നില്ല. കണ്ണഞ്ചിക്കുന്ന പ്രകാശത്തിലൂടെയാണ് തന്റെ സഞ്ചാരം. ഒരു പ്രകാശ വലയത്തിലൂടെ താന്‍ പറക്കുകയാണോ അതോ ഒഴുകുകയാണോ എന്ന് കല്യാണി അത്ഭുതപ്പെടുന്നുണ്ടായിരുന്നു.

കല്യാണിയുടെ ആത്മാവിന്റെ ആ യാത്ര അവസാനിച്ചത് കോടിക്കണക്കിനു നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്ന ഒരു അഭൌമ കൊട്ടാര സദൃശമായ ഇടത്താണ്. എങ്ങും വെട്ടിത്തിളങ്ങുന്ന രത്നങ്ങള്‍ കൊണ്ടുണ്ടാക്കിയ വസ്തുവകകള്‍ ആണ്. മരതക രത്നത്താല്‍ നിര്‍മ്മിതമായ തൂണുകളും അവ ചൊരിയുന്ന പ്രഭയുമാണ് എവിടെയും. നോക്കിയാല്‍ ഒരു അന്തവുമില്ലാത്ത ആ കൊട്ടാരത്തിന്റെ ഏറ്റവും ഉള്ളറയിലേക്ക് കല്യാണി എത്തിപ്പെട്ടു. അവിടെ സിംഹാസനത്തില്‍ ഇരിക്കുന്ന ഇരുണ്ട മുഖമുള്ള ഒരു ഭീകരനെ അവള്‍ കണ്ടു. അയാള്‍ക്ക് ചുറ്റും മൃഗങ്ങളുടെ മുഖമുള്ള പടയാളികള്‍. മരണത്തിന്റെ അധിപനായ യമന്റെ മുന്‍പിലാണ് താന്‍ നില്‍ക്കുന്നത് എന്ന് കല്യാണി വേഗം തിരിച്ചറിഞ്ഞു.

“കല്യാണി....”

ഇടി മുഴങ്ങുന്നത് പോലെ സിംഹാസാനത്തില്‍ ഇരുന്നിരുന്ന യമന്‍ മുരണ്ടു. കല്യാണി അദ്ദേഹത്തിന്‍റെ മുന്‍പിലെത്തി ഒഴുകി നിന്നു.

“ആയുസ്സ് നിറ യൌവ്വനത്തില്‍ നഷ്ടപ്പെട്ട നിനക്ക് നമ്മോട് നിന്റെ അവസാന അഭിലാഷം ആവശ്യപ്പെടാം..നിന്റെ ഏത് ആഗ്രഹവും, വീണ്ടും ഭൂമിയിലെ ജീവിതമൊഴികെ, സാധിക്കാന്‍ ഇവിടെ മാര്‍ഗ്ഗമുണ്ട്..ഉം..” യമരാജന്‍ കല്‍പ്പിച്ചു.

കല്യാണി ആലോചിച്ചു. എന്താണ് തനിക്ക് വേണ്ടത്? തന്റെ ഭൂമിയിലെ ജീവിതം ഓര്‍ത്തപ്പോള്‍ അവളില്‍ പകയുടെ കനലുകള്‍ ആളിക്കത്തി. തന്റെ ജീവിതം മനസിലേക്ക് കടന്നുവന്നപ്പോള്‍ അവള്‍ പക കൊണ്ട് ജ്വലിച്ചു.

“നിനക്ക് ആഗ്രഹങ്ങള്‍ ഒന്നുമില്ലേ..ഇല്ലെങ്കില്‍ നിന്റെ വാസസ്ഥലത്തേക്ക് നിനക്ക് പ്രവേശിക്കാം” വീണ്ടും യമരാജന്റെ ശക്തമായ ശബ്ദം അവളെ ഉണര്‍ത്തി.

“ഉണ്ട് രാജന്‍..എനിക്ക് ഒരു ആഗ്രഹമുണ്ട്...” കല്യാണി പറഞ്ഞു.

“എന്താണ് നിന്റെ ആഗ്രഹം..പറയൂ”

“എനിക്ക് ഭൂമിയില്‍ ഇനിയും ജീവിക്കണം....”

“നാം ആദ്യമേ പറഞ്ഞു..അത് സാധ്യമല്ല എന്ന്..വേറെന്തും നിനക്ക് ചോദിക്കാം..നിന്റെ മനുഷ്യജന്മം അവസാനിച്ചു..ഇനി നിനക്ക് മണ്ണില്‍ ഓഹരി ഇല്ല...”

💬 Comments

View all comments