0%

Chapter Title : കല്യാണി - 1 (ഹൊറര്‍ കമ്പി നോവല്‍)

Author : Master Read All Parts 207

“അത് കല്യാണിയുടെ മാര്‍ഗ്ഗം..അങ്ങ് എനിക്ക് അനുമതി നല്‍കുമോ ഇല്ലയോ...” പക ഉള്ളില്‍ ജ്വലിച്ച കല്യാണി ചുവന്ന മുഖത്തോടെ ചോദിച്ചു.

യമന്‍ പുഞ്ചിരിച്ചു.

“അനുവദിച്ചിരിക്കുന്നു..പക്ഷെ നീ ഉടമ്പടി തെറ്റിച്ചാല്‍..ആയിരം വര്‍ഷങ്ങള്‍ നിന്റെ ആത്മാവ് തീപ്പൊയ്കയില്‍ കിടന്നുരുകും..മരണമില്ലാത്ത പീഡ ആയിരിക്കും അത്..ഓര്‍മ്മ ഉണ്ടായിരിക്കണം..നീ ഒരു ജീവനെടുക്കാന്‍ നിനച്ചാല്‍, ആ നിമിഷം ഞാനത് അറിയും..ആ നിമിഷം തന്നെ നീ തീപ്പൊയ്കയില്‍ വീഴുകയും ചെയ്യും” യമന്‍ തന്റെ ആജ്ഞ ലംഘിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് അവളെ അറിയിച്ചു.

“ഇല്ല പ്രഭോ..എനിക്ക് അത് ഓര്‍മ്മ ഉണ്ടാകും..ഞാന്‍ ഒരിക്കലും ഒരു ജീവനും ഹനിക്കില്ല..ഇത് സത്യം സത്യം സത്യം....” കല്യാണി യമന്റെ മുന്‍പാകെ സാഷ്ടാംഗം വീണു.

“ഉം..എങ്കില്‍ നീ പൊയ്ക്കോളൂ...നിനക്ക് നാം ഒരു വര്‍ഷം ഭൂമിയില്‍ ജീവിക്കാന്‍ അനുമതി തന്നിരിക്കുന്നു....”

“ഭവാന്‍..അടിയന് അടിയന്റെ പ്രതികാരംചെയ്ത് തീരുന്ന നാള്‍ വരെ ഭൂമിയില്‍  ജീവിക്കാന്‍ കൃപ തോന്നി അനുവദിക്കണം..” കല്യാണി കിടന്നുകൊണ്ട് അപേക്ഷിച്ചു.

യമന്‍ ആലോചനാനിമഗ്നനായി; അല്പം കഴിഞ്ഞപ്പോള്‍ അദ്ദേഹം തലയാട്ടി.

“അനുവദിച്ചിരിക്കുന്നു..നിനക്ക് നാം നല്‍കിയ ഉടമ്പടി നീ ലംഘിക്കാതെയിരിക്കുന്ന കാലത്തോളം നിനക്കവിടെ ജീവിക്കാം”

“നന്ദി പ്രഭോ..വളരെ നന്ദി”

“ഉം പൊയ്ക്കൊള്ളൂ” യമന്‍ അവള്‍ക്ക് അനുമതി നല്‍കി.

കല്യാണി ഒരിക്കല്‍ക്കൂടി സാഷ്ടാംഗം വീണ ശേഷം അനന്ത വിഹായസ്സിലൂടെ ഭൂമിയിലേക്ക് പറന്നിറങ്ങി...[തുടരും]....kambikuttan.net

NB: ഇമേജ് ഉണ്ടാക്കാന്‍ എടുത്ത കാലതാമസം ആണ് പോസ്റ്റ്‌ ചെയ്യാന്‍ വൈകിയത്.എന്ന് ശശി.M.B.B.S

💬 Comments

View all comments