0%

Chapter Title : കല്യാണി - 1 (ഹൊറര്‍ കമ്പി നോവല്‍)

Author : Master Read All Parts 264

പകയുടെ കനലുകള്‍ ആളിക്കത്തി. തന്റെ ജീവിതം മനസിലേക്ക് കടന്നുവന്നപ്പോള്‍ അവള്‍ പക കൊണ്ട് ജ്വലിച്ചു.

“നിനക്ക് ആഗ്രഹങ്ങള്‍ ഒന്നുമില്ലേ..ഇല്ലെങ്കില്‍ നിന്റെ വാസസ്ഥലത്തേക്ക് നിനക്ക് പ്രവേശിക്കാം” വീണ്ടും യമരാജന്റെ ശക്തമായ ശബ്ദം അവളെ ഉണര്‍ത്തി.

“ഉണ്ട് രാജന്‍..എനിക്ക് ഒരു ആഗ്രഹമുണ്ട്...” കല്യാണി പറഞ്ഞു.

“എന്താണ് നിന്റെ ആഗ്രഹം..പറയൂ”

“എനിക്ക് ഭൂമിയില്‍ ഇനിയും ജീവിക്കണം....”

“നാം ആദ്യമേ പറഞ്ഞു..അത് സാധ്യമല്ല എന്ന്..വേറെന്തും നിനക്ക് ചോദിക്കാം..നിന്റെ മനുഷ്യജന്മം അവസാനിച്ചു..ഇനി നിനക്ക് മണ്ണില്‍ ഓഹരി ഇല്ല...”

“അറിയാം പ്രഭോ..എനിക്ക് മനുഷ്യസ്ത്രീയായി ജീവിക്കാന്‍ ഇനി സാധിക്കില്ല എന്നറിയാം.. പക്ഷെ ഒരു ആത്മാവായി എനിക്കവിടെ ജീവിക്കണം..എന്നെ കൊന്നവരോട് എനിക്ക് പ്രതികാരം ചെയ്യണം..ഇല്ലെങ്കില്‍ എനിക്ക് ഒരിക്കലും മോക്ഷം കിട്ടില്ല..”

യമന്‍ ആലോചിച്ചു. അവള്‍ ആവശ്യപ്പെടുന്നത് ന്യായമായ കാര്യമാണ്; പക്ഷെ മനുഷ്യരുടെ ജീവനെടുക്കാന്‍ അവള്‍ക്ക് അവകാശമില്ല..അത് തന്റെ മാത്രം ദൌത്യമാണ്.
ഈ കഥ കമ്പി മാസ്റ്റര്‍ കമ്പികുട്ടന്‍ ഡോട്ട് നെറ്റില്‍ എഴുതിയ കല്യാണി എന്ന ഭീകര നോവല്‍
“ഇല്ല..ഇത് അനുവദിക്കാന്‍ സാധ്യമല്ല..മനുഷ്യരെ കൊല്ലാന്‍ നിനക്ക് അധികാരമില്ല..”

“ദയവ് ചെയ്ത് എന്നെ അതിന് അനുവദിക്കണം..എന്റെ ജീവിതം അങ്ങേയ്ക്ക് അറിയാവുന്നതല്ലേ...?”

“അറിയാം..എല്ലാം അറിയാം..പക്ഷെ മനുഷ്യജീവന്‍ എടുക്കാന്‍ എനിക്ക് മാത്രമാണ് അവകാശം...ലോകത്ത് ഏത് മരണവും മുന്‍കൂട്ടി വിധിച്ചത് പോലെ ഞാനാണ്‌ നടപ്പിലാക്കുന്നത്..പക്ഷെ ഒരു പരേതാത്മാവിന് ഭൂമിയില്‍ ജീവിക്കാന്‍ അവസരം നല്‍കിയാല്‍, എന്റെ നിയമത്തെ മറികടന്ന് അതിനു മനുഷ്യജീവന്‍ എടുക്കാന്‍ സാധിക്കും..അതുകൊണ്ട് നിന്റെ ആഗ്രഹം അനുവദനീയമല്ല...” യമന്‍ അവളുടെ  ആഗ്രഹത്തെ തിരസ്കരിച്ചു.

“പ്രഭോ..ഞാന്‍ ആരെയും കൊല്ലാതെ പ്രതികാരം ചെയ്താലോ....” കല്യാണി പ്രത്യാശയോടെ യമരാജന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“അതെങ്ങനെ? നീ എന്താണ് ചെയ്യാന്‍ പോകുന്നത്..”

💬 Comments

View all comments