0%

Chapter Title : കല്യാണി [Olivertwist]

Author : Kambikathakal Read All Parts 327

പമ്പ് ചെയ്താണ് ബാക്കി കൃഷിയിടങ്ങളിൽ വെള്ളം എത്തിക്കുന്നത്. അവിടുത്തെ പമ്പ് ഹൗസിൻ്റെ ഉള്ളിൽ വെച്ചാണ് ഹരിയേട്ടൻ ആദ്യമായി ചുംബിച്ചത് . ഓർക്കുമ്പോൾ ഇപ്പോഴും ആ ചുംബനത്തിൻ്റെ ചൂട് കവിളിൽ തങ്ങി നിൽക്കുന്ന പോലെ തോന്നും.  അതിനു ശേഷം ഒരുപാട് തവണ ചുംബിച്ചിടുണ്ടെങ്കിലും അദ്യ ചുംബനത്തിൻ്റെ നിർവൃതി എന്നും പ്രിയപ്പെട്ടതാണ്.

ഓരോന്ന് ആലോചിച്ചു നിൽക്കവേ പിറകിലൂടെ ഹരി വന്നത് കല്യാണി അറിഞ്ഞില്ല.   അവൻ ശബ്ദമുണ്ടാക്കാതെ വന്ന്  കല്യാണിയെ പിറകിലൂടെ കെട്ടി പിടിച്ചു. അവളുടെ പിൻ കഴുത്തിൽ ഉമ്മ വെച്ചു.

" ശെ വിട് ഹരിയേട്ടാ… അമ്മ കാണും  "

" നിനക്ക് എപ്പഴും ചന്ദനത്തിൻ്റെ മണമാ പെണ്ണേ "

ഹരി അവളെ പുണർന്നു കൊണ്ട് അവളുടെ സുഗന്ധം ആസ്വദിച്ചു.

" നീയെപ്പോ വന്നു? "

" ഇപ്പൊ വന്നതെയുള്ളു "

ഹരിയുടെ കൈകൾ അവളുടെ ദാവണി സാരിയുടെ ഇടയിലൂടെ നഗ്നമായ വയറിൽ അമർന്നു

" അമ്മയെങ്ങാനും വന്നാൽ ശ്ശോ " . കല്യാണി വേവലാതിപ്പെട്ടു

" ഇപ്പോ ഇങ്ങോട്ട് ആരും വരാൻ പോവുന്നില്ല . അമ്മ രേവതി ഓപ്പോളെ  കാണാൻ ഒറ്റപ്പാലത്ത് പോയി. ഇനി വൈകീട്ട് നോക്കിയാ മതി"

" എന്നാ ഞാൻ പോട്ടേ..  പിന്നെ വരാം "

കല്ല്യാണി ഹരിയുടെ കരങ്ങളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചു. പക്ഷേ ഹരി അവളെ കൈകളിൽ പിടുത്തമിട്ടു. അവളെ വീണ്ടും അവളെ തൻ്റെ ശരീരത്തോട് അടുപ്പിച്ചു.

"അങ്ങനെ പോവല്ലേ .. എത്ര നാളായി നിന്നെ ഇങ്ങനെ ഒറ്റയ്ക്ക് കിട്ടിയിട്ട്. "

"  ഹരിയേട്ടാ.. വീട്ടിൽ വേറെ കല്യാണം നോക്കുന്നുണ്ട്. ഇനി എത്ര കാലം കൂടി പിടിച്ചു നൽകാൻ പറ്റുമെന്ന് അറിയില്ല."

" എല്ലാം ശെരിയാവും  മോളേ. . നിന്നെ ഞാൻ അങ്ങനെ ആർക്കും വിട്ടു കൊടുക്കില്ല  . നീയെൻ്റെ പെണ്ണല്ലേ. ". ഹരി അവളെ ആശ്വസിപ്പിച്ചു.

" ഈ കടങ്ങൾ ഒന്നു തീർന്നു കിട്ടിയാൽ പിന്നെ ഇപ്പോ ഉള്ള ജോലി വെച്ച് ജീവിച്ച് പോകാമായിരുന്നു"

" കടം ഇനി കുറച്ചല്ലെ ഉള്ളൂ അതും കൂടെ വേഗം തീർത്തിട്ട് എൻ്റെ വീട്ടിൽ വന്നു പെണ്ണ്

💬 Comments

View all comments