Chapter Title : കല്യാണി [Olivertwist]
നമ്മൾ മാത്രേ ഉള്ളൂ "
"അതിന്" ??
"നമുക്ക് കുറച്ച് നേരം കൂടി ഇങ്ങനെ കെട്ടിപ്പിടിച്ച് നിൽക്കാം"
"അയ്യട കള്ളൻ്റെ ഒരു പൂതി " കല്യാണി അവൻ്റെ കവിളിൽ നുള്ളി
" ശ്ശ് !!! വേദനിക്കുന്നു "
" അയ്യോട വേദനിച്ചോ "
ഹരിയുടെ കവിളിൽ നുള്ളിയ ഭാഗത്ത് ചുണ്ടമർത്തി ഉമ്മ കൊടുത്ത ശേഷം കല്യാണി കുണുങ്ങി ചിരിച്ചു.
കല്യാണിയുടെ ചുംബനം മിന്നൽ പോലെ ഹരിയുടെ കവിളിൽ പതിച്ചു. ഹരി തരിച്ചു നിൽക്കവേ കല്യാണി മുറിയിൽ നിന്നും പുറത്തേക്ക് ഓടി .
" നിക്കെടി അവിടെ .. നിന്നെ ഞാനിന്ന്…!!!.
ഹരി അവളുടെ പിറകെ ഓടി . ആ നാലുകെട്ടിൻ്റെ അപ്പുറത്തേക്ക് അവൾ ഓടില്ലെന്ന് അവന് അറിയാമായിരുന്നു. കല്ല്യാണി അറിഞ്ഞു കൊണ്ട് തന്നെ ഓടികയറിയത് ഹരിയുടെ മുറിയിലേക്കായിരുന്നു. ഒരു പക്ഷെ ആ നിമിഷത്തിൽ ഹരിയുടെത് മാത്രവാൻ കല്യാണിയും കൊതിച്ചിട്ടുണ്ടാവണം. അവളുടെ പിറകെ തന്നെ ഹരിയും മുറിയിലേക്ക് ഓടിക്കയറി.
മുറിയുടെ ചുമരിൽ കല്യാണി കിതച്ചുകൊണ്ട് ചാരി നിന്നു . ഹരി മുറിയുടെ വാതിൽ കുറ്റിയിട്ടു. അവൻ കല്യാണിയുടെ അടുത്തേക്ക് നടന്നു. അവളുടെ കരിമഷി കണ്ണുകൾക്ക് അസാധാരണ തിളക്കം വെച്ചിരുന്നു. അവൻ കല്യാണിയെ മാറോടാടുപ്പിച്ചു. അവളുടെ മാർദവമായ മുലകൾ നെഞ്ചിൽ അമർന്നപ്പോൾ ഹരിക്ക് ആ നിമിഷത്തിൽ അലിഞ്ഞ് ഇല്ലതാവണമെന്ന് തോന്നിപ്പോയി. അത്രയും മൃദുലമായിരുന്നു അവ.
ഹരി കല്യാണിയുടെ മുഖം അവൻ്റെ മുഖത്തോട് അടുപ്പിച്ച് വാത്സല്യത്തോടെ ചുംബിച്ചു. അവൻ്റെ ചുംബനം അത്രമേൽ പ്രിയപ്പെട്ടതായതുകൊണ്ടാവം കല്യാണിയുടെ കണ്ണുകൾ അടഞ്ഞിരുന്നു. അവൻ്റെ ചുണ്ടുകൾ അവളുടെ തേൻചുണ്ടുകളിൽ സ്പർശിച്ചപ്പോൾ കല്യാണിക്ക് ഒരു നിർമ്മലമായ ലഹരി തോന്നി.
💬 Comments
View all comments