0%

Chapter Title : കണക്കുപുസ്തകം 6 [Wanderlust] [Climax]

Author : wanderlust Read All Parts 2.8K

ചുണ്ടിലും കവിളിലും തലോടി വിരലുകൾ കഴുത്തിലൂടെ താഴേക്ക് ഇറങ്ങിയതും സ്വപ്ന ചാടിയെഴുന്നേറ്റ് ഹരിയെ മലർത്തി കിടത്തി അവന്റെ ദേഹത്ത് വലിഞ്ഞുകയറി.. അവളുടെ തുടുത്ത ചുണ്ടുകൾ ഹരിയിലേക്ക് അമർന്നതും വാനിലെ മേഘങ്ങൾ നക്ഷത്രങ്ങൾക്ക് വഴിമാറി. രാത്രിയുടെ യാമത്തിൽ നക്ഷത്ര കൂടാരത്തിന് കീഴെ അവർ രണ്ടുപേരും പരസ്പരം ശരീരങ്ങളെ കോർത്തിണക്കി പുതിയൊരു ജീവിതത്തിലേക്കുള്ള പടവുകൾ കെട്ടിപ്പടുത്തു…

(ശുഭം)

© wanderlust

വൈകിയതിൽ  ക്ഷമ ചോദിക്കുന്നു. ഈ കഥ ഇനിയും തുടരുവാനുള്ള സാഹചര്യം ഇപ്പോഴില്ല. അത്യാവശ്യം നല്ല തിരക്കിലാണുള്ളത്. ഈ ഭാഗം പല ദിവസങ്ങളിലായി കുറച്ചുകുറച്ച് എഴുതിയതാണ്. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിട്ടുണ്ടാവില്ലെന്നറിയാം. ക്ഷമിക്കുക. പുതിയ എന്തെങ്കിലും തീമുമായി വരാമെന്ന് മാത്രം പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു. എല്ലാർക്കും സ്നേഹം, നന്ദി.

💬 Comments

View all comments