0%

Chapter Title : കനൽ പാത 2 [ഭീം]

Author : Kambikathakal Read All Parts 338

സമയമെങ്കിലും തരണം.ഇനിയും മാഷിന് എന്നെ അപമാനിക്കണമെങ്കിൾ ക്ലാസ്സ് കഴിഞ്ഞ് ഓഫീസിലേക്ക് വരാം...'' അത് കേട്ട് വിജയൻ മാഷ് ഇതികർത്തവ്യമൂഡനായി നിന്നു പോയി. റോഡിലൂടെ ഒന്നു രണ്ട്സൈക്കിളുകൾ കടന്നു പോയി. ഘട ഘടാ .... സൗണ്ടുണ്ടാക്കി ഒരോട്ടോയും . അപ്പോഴാണ് റോഡിനപ്പുറത്തെ മതിലിനകത്ത് നിന്ന് ഐഷാ താത്ത നോക്കുന്നത് കണ്ടത്. ചുണ്ടനക്കവും കൈ ആഗ്യവും കണ്ടപ്പോൾ അവിടെന്താണ് സംഭവം എന്നാണ് താത്ത ചോദിക്കുന്നതെന്ന് മാഷിന് മനസ്സിലായി. ഒന്നുമില്ലായെന്ന് തലയാട്ടി കൊണ്ട് മാഷ് അടുത്ത ക്ലാസിലേയ്ക്ക് കയറി. ക്ലാസ്സെടുക്കുമ്പോഴും .. ആരാണിവൾ? എന്താണ് ഇവളുടെ ഉദ്ദേശം എന്ന ചിന്ത അയാളുടെ മനസ്സിനെ കലുഷിതമാക്കി. ഇടയ്ക്ക് കുട്ടികളും പുതിയ ടീച്ചറെ പറ്റി അന്വേഷിക്കാതിരുന്നില്ല.ക്ലാസ്സ് കഴിഞ്ഞിരുന്നെങ്കിൾ ... അവൾക്കെന്താണ് പറയാനുള്ളതെന്ന് അറിയാമായിരുന്നു. ആകാംശാഭരിതമായ നിമിഷങ്ങൾ മണിക്കൂറുകൾക്ക് വഴിമാറി. ക്ലാസ്സ് കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങി. മാഷും അവർക്കൊപ്പം ഇറങ്ങി. അവിടെയും വിജയൻ മാഷിന് അതിശയമാണ് തോന്നിയത്.ഇന്നലെവരെ ,ചലപിലാന്ന് ബഹളം വെച്ച് കളിച്ച് ചിരിച്ച് റോഡിലേക്ക് ഇറങ്ങുന്ന കുട്ടികളെയല്ല കാണാൻ കഴിഞ്ഞത്. വളരെ അച്ചടക്കത്തോടെ വരിവരിയായി നടന്നു പോവുകുന്ന അനുസരണയുള്ള കുട്ടികളെയാണ് കണ്ടത്. ഭാവവ്യത്യാസങ്ങളില്ലാതെ കുട്ടികൾ അവളോടും യാത്ര പറയുമ്പോൾ മാഷിന്റെ മുത്തേയ്ക്ക് പാളി വീഴുന്ന അവളുടെ നോട്ടം കാണാതിരിക്കാൻ അയാൾക്കായില്ല. ഇന്നലെ വരെ ഇല്ലാത്ത ശീലങ്ങൾ കുട്ടികളിൽ കണ്ടപ്പോൾ അത്ഭുതമല്ല മറിച്ച് അതിശയമാണ് മാഷിന് തോന്നിയത്. ഇവൾ ആള് കൊള്ളാല്ലാ... ഒറ്റ ദിവസം കൊണ്ട് പിള്ളാരെ പോലും വരുതിക്ക് വരുത്തിയിരിക്കുന്നു. അതിശയിപ്പിക്കുന്ന നിമിഷങ്ങളാണ് കടന്നു പൊയ്കൊണ്ടിരുന്നതെങ്കിലും അവളാരാണ്... എന്താണ് ഉദ്ദേശം എന്നറിയാനുള്ള ത്വര മാഷിൽ നിമിഷം പ്രതി വളർന്നു വന്നു. കുട്ടികൾ പോയതിനു ശേഷം

💬 Comments

View all comments