0%

Chapter Title : കനൽ പാത 3 [ഭീം]

Author : Kambikathakal Read All Parts 251
ഗൗരവം കലർന്ന കലർന്നതായി അവൾ തിരിച്ചറിഞ്ഞു. 'അയ്യോ മാഷേ... പരിഹസിച്ചതല്ല. ശംബളമൊന്നും ഞാൻ ചോദിച്ചില്ലല്ലോ... പോകുന്നതിന് മുൻമ്പ് കുറച്ച് പ്രാക്ടീസ്. മാഷിന്റെ കഞ്ഞീൽ മണ്ണിടില്ല.' ' എന്നാൽ ഓക്കെ ' കുറച്ച് നാളെങ്കിലും ഒരു സഹായമായതിൽ അയാൾക്ക് സന്തോഷം തോന്നി. പിന്നവളുടെ സാമിപ്യവുംപിറ്റേന്ന്മാഷ് ഗുരുകുലത്തിലെത്തിയപ്പോൾ കൃത്യനിഷ്ടയ്ക്ക് അൻസിയുടെ രൂപമുണ്ടെന്ന് തോന്നി. അവൾ സന്തോഷവതിയായി ക്ലാസ്സെടുക്കുന്നത് കണ്ടപ്പോൾ അയാൾക്ക് അവളോട് കൂടുതൽ മതിപ്പുണ്ടായി. 'ഗുഡ് മോർണിംഗ് മാഷേ...' ' ങ്ഹാ... മോർണിംഗ് .അൻസി രാവിലെ തന്നെ എത്തിയോ...?' 'അതെ മാഷേ .. ' ' പുറത്ത് കിടക്കുന്ന മാരുതി കാർ ആരുടെയാ... അൽസി.?' 'എന്റെതാണ്. ഉമ്മ വഴക്ക് പറഞ്ഞത് കൊണ്ട് കാറിലിങ്ങ് പോന്നു.നാടൊന്നും ശരിയല്ല മാഷേ...' തലേദിവസത്തെ സംഭവം ഓർത്തുകൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്. 'ഓ... അത് ശരി.ഡ്രൈവിംഗ് ഒക്കെ നേരത്തെ പഠിച്ചുവല്ലേ...' 'അതെ. ഇക്കാടെ നിർബന്ധം കൊണ്ട് ' മാഷ് അവളെ ശ്രദ്ധിച്ചു. കണ്ണുകൊണ്ടൊരു ഓട്ട പ്രതിക്ഷിണം. നെറ്റിയിൽ ഇന്നും ചന്ദന കുറിയുണ്ട്.പട്ട് സാരിയിൽ അതിസുന്ദരിയായിട്ടുണ്ട്.
മാഷിന്റെ നോട്ടം അവളും ശ്രദ്ധിച്ചു. ഉള്ളിൽ മുളച്ചനാണം പുറത്ത് കാണിക്കാതെ അവൾ ചുണ്ടിൽ പുഞ്ചിരി വരുത്തി. അടുത്ത ക്ലാസ്സിൽ കയറി ക്ലാസ്സെടുക്കുമ്പോഴും മാഷിന് അവളെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. മക്കൾക്ക് അമ്മ കഥ പറഞ്ഞ് കൊടുക്കുന്നതു പോലെയാണ് അൻസി ക്ലാസ്സെടുക്കുന്നത്. അത് കാണാനും കേൾക്കാനും ഒരു സുഖമുണ്ടെന്ന് മാഷിന്റെ അ:ന്തരംഗം മന്ത്രിച്ചു. നെഞ്ചിനൊപ്പം,മെടഞ്ഞ ഓലകൊണ്ട് മറച്ച മറ മാത്രമാണ് രണ്ട് ക്ലാസ്സിനെ വേർതിരിച്ചിരിക്കുന്നത്. നിന്നു കൊണ്ട് ക്ലാസ്സെടുക്കുമ്പോൾ അവർ പരസ്പരം നോക്കിയിരുന്നു. അപ്പോഴൊക്കെ വല്ലാത്തൊരു ചമ്മൽ അയാളിൽ രൂപം കൊണ്ടു. ഒൻമ്പത്

💬 Comments

View all comments