0%

Chapter Title : കനൽ പാത [ഭീം]

Author : Kambikathakal Read All Parts 232

തണുപ്പമ്മേ... പകല് പൊള്ളുന്ന ചൂടും '' ''മലയ്ക്ക് പോണസമേത്ത് അങ്ങനാടാ... ദാ... ചായകുടിച്ച് കുളിച്ചേച്ചും വാ...'' ചായ നീട്ടികൊണ്ട് ലക്ഷി അമ്മ പറഞ്ഞു. ''മരം കോച്ചുന്ന തണുപ്പ് ശ്ശൊ ... എങ്ങന കുളിക്കാനാ...'' എന്നിട്ട് ചായ വാങ്ങി അവൻ കുടിക്കാൻ താങ്ങി. ''ഒരു പാത്രം വെള്ളം മേലൊഴിച്ചാ പോകാവുന്ന തണുപ്പേളളു'' ''ഈ സമയത്തുള്ള കുളി മാരകം തന്നെ '' തണുപ്പിനെ പഴിച്ചു കൊണ്ട് അവൻ ചായ ഊതിക്കുടിച്ചു. ലക്ഷി അമ്മ പോകാനായി തിരിഞ്ഞപ്പോൾ അവൻ കൈകളിൽ പിടിച്ച് അടുത്തേക്ക് വലിച്ചു.പെട്ടെന്നുള്ള മകന്റെ പിടിയിൽ ലക്ഷി അമ്മ വേച്ച് കട്ടിലിലേക്ക് ഇരുന്നു പോയി. '' കുറച്ചിവിടെ ഇരിക്കമ്മേ ...'' '' രാവിലെ പതിവില്ലാത്തൊരു സ്നേഹം. ചെറുക്കാ ദേ... എന്റെ കൈ നൊന്ദുട്ടോ'' ''പതിവില്ലാത്ത സ്നേഹമോ... എന്റെ ലക്ഷികുട്ടി യോട്...? '' ''ചെറുക്കാ ചിണുങ്ങല്ലെ രാവിലെ ...'' ലക്ഷി അമ്മ പരിഭവം പറഞ്ഞു. ''ഓ... അമ്മേ... ഈ ലോകത്ത് സ്നേഹിക്കാൻ എനിക്ക് അമ്മ മാത്രമല്ലേയുള്ളു.'' ''അത് കല്യാണം കഴിക്കുമ്പോൾ മാറികൊള്ളും.'' ''ഹ ... ഹ... ഹ...'' അത് കേട്ടപ്പോൾ അവൻ അറിയാതെ ചിരിച്ചു പോയി. കല്യാണം... തന്റെ ജീവിതത്തിൽ തന്നെയും അമ്മയെയും സ്നേഹിക്കാൻ ഈ കൊച്ചു കൂരയ്ക്കുള്ളിൽ മറ്റൊരു ജീവൻ... അതും തന്റെ ജീവിതയാത്രയിൽ കൈ പിടിച്ച് കൂടെ നടക്കാൻ ഒരു പ്രാണസഖി ... ആരായിരിക്കും ആ പുണ്യവതി ? എത്ര വർഷമായി ഒരു പെണ്ണ് കെട്ടാൻ കൊതിക്കുന്നു. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹവും അതു തന്നെയല്ലെ ?എത്ര ബ്രോക്കർമാരാണ് അമ്മയുടെ കയ്യിൽ നിന്നും കാശ് തട്ടിച്ച് കടന്നുകളഞ്ഞത്. എല്ലാർക്കും

💬 Comments

View all comments