0%

Chapter Title : കനി [സോർബ]

Author : Kambikathakal Read All Parts 404

: ഇവിടെ സഹായത്തിനു വരുന്നതാ.. കുറച്ചു മാറിയാ വീട്..

ഞാൻ : എന്തായാലും കൈപ്പുണ്യം ഉള്ള ആളാ..

ആഹാരം കഴിച്ചു ഞാൻ പോയി കിടന്നു.. യാത്ര ക്ഷീണം ഉണ്ടായിരുന്നതിനാൽ വേഗം ഉറങ്ങി.. രാവിലെ എണീറ്റു പുറത്തേക്ക് ഇറങ്ങാൻ ആഗ്രഹിച്ചെങ്കിലും തണുപ്പ് അതിന് സമ്മതിച്ചില്ല.. മൂടി പുതച്ചു ഞാൻ പുറത്തേക്ക് ഇറങ്ങി.. ഇളയമ്മ എന്നെ കണ്ടതും പറഞ്ഞു, തണുപ്പ് നിനക്ക് ശീലം ഇല്ലാത്ത കൊണ്ടാ ഇത്രേം പാട്, കുറച്ചു ദിവസം കൊണ്ട് ശെരി ആവും, ഞാൻ ചായ എടുക്കാം..

ഇളയമ്മ പോയതും ഞാൻ വെറുതെ പുറത്തേക്ക് ഇറങ്ങി.. ചതുരകൃതിയിൽ ഉള്ള ഒരു വലിയ തൂൺ വാതിക്കൽ ഉണ്ടായിരുന്നു.. അപ്പുറം നിൽക്കുന്ന ആളെ കാണാൻ കഴിയാത്ത അത്ര വലുത്..

പുറത്ത് മഴ ചാറുന്നുണ്ടായിരുന്നു.. തൂണിലേക്ക് ചാരി മഴയെ നോക്കി കൊണ്ട് നിന്നപ്പോൾ കുപ്പിവളകൾ കൂട്ടി മുട്ടുന്ന പോലൊരു ശബ്ദം കേൾക്കാൻ തുടങ്ങി.. തൂണിന്റെ മുന്നിലൂടെ ഇടത്തേക്ക് നോക്കിയ ഞാൻ കണ്ടത്, നിറയെ കുപ്പിവളകൾ ഇട്ട മനോഹരമായ രണ്ടു കൈകൾ മഴ തുള്ളികളെ തട്ടി തെറിപ്പിക്കുന്നതാണ്.. നേർത്ത വിരലുകളും വെട്ടി ഒതുക്കിയ നഖങ്ങളും കുപ്പിവളകളും ആ കൈയുടെ ഭംഗി കൂട്ടി..

ഇത് ആരായിരിക്കും എന്ന ചോദ്യം മനസ്സിൽ ഉയർന്നപ്പോഴും ആദ്യം തോന്നിയത് ആ മുഖം ഒന്ന് കാണാൻ ആണ്.. തൂണിന്റെ വക്കിൽ പിടിച്ച് ഞാൻ പതിയെ ചാഞ്ഞു.. തൂണിന്റെ മറുപുറത്തേക്ക് ഏന്തി വലിഞ്ഞു.. തൂണിന്റെ മറുപ്പുറം എന്റെ മുഖം എത്തിയതും അവിടെ ഞാൻ പ്രതീക്ഷിച്ച പോലെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അപ്രതീക്ഷിതമായി എന്നെ കണ്ടതും അവൾ വല്ലാതെ നടുങ്ങി പോയി.. അവളുടെ

💬 Comments

View all comments