Chapter Title : കണ്ണാംതുമ്പി [രാഹുൽ]
അവളെ കാണിച്ചു. അത് കണ്ടതും അവൾ കാറി ഏട്ടാ.... അവൾ ഓടി വാതിലിനടുത്തെത്തി. ഞാൻ ഓടിപ്പോയി അവളുടെ കൈയിൽ പിടിച്ചു. മോളെ പറ്റിപ്പോയെടാ. നീയെന്നോട് ക്ഷമിക്കു. ഇതാ നീ തന്നെ അത് ഡിലീറ്റ് ചെയ്തോ. ഏട്ടാ... ഞാൻ..... ഏട്ടന്റെ...... അനിയത്തി...... അല്ലേ.... എന്നിട്ട്..... എന്നിട്ട്..... മോളെ എന്തോ അപ്പോൾ തോന്നിയ ഒരു ദുര്ബുദ്ധിയ... എന്റെ മനസ്സിൽ ദുഷ്ടത്തരമുണ്ടെങ്കിൽ നിന്നെ ഞാനതു കാണിക്കുമോ. ഏട്ടൻ വിട് ഞാൻ പോട്ടെ. അരുത് മോളെ. ഏട്ടൻ മോളു പറയുന്നതെന്തും ചെയാം...മോളു ഏട്ടനോട് ക്ഷമിച്ചാൽ മതി. ഇല്ലെങ്കിൽ.....
മോളു അച്ഛനോടും അമ്മയോടും പോയി പറയു..... അവർ തരുന്ന എന്ത് ശിക്ഷയും ഞാൻ വാങ്ങിക്കൊള്ളാം. പക്ഷെ മോളെന്നെ വെറുത്താൽ പിന്നെ ഞാനുണ്ടാവില്ല... പോട്ടെ ഏട്ടാ. സാരമില്ല. കണ്ടപ്പോൾ ഉണ്ടായ ഒരു ഷോക്ക്. ഞാനാരോടും പറയില്ല. അവൾ എന്റെ പുറത്ത് തട്ടി നടന്നു പോയി. ശേ ഒന്നും വേണ്ടായിരുന്നു. അവൾ, അവൾ എന്റെ അനിയത്തിയല്ലേ.....? ഞാൻ കട്ടിലിൽ പോയി കിടന്നു. കുറ്റബോധം കൊണ്ട് എന്റെ മനസ് നീറുന്നു. അല്പം കഴിഞ്ഞപ്പോൾ താഴെ അച്ഛന്റെയും അമ്മയുടെയും സംസാരം കേട്ടു. രാഹുൽ അമ്മ വിളിക്കുന്നു. ഞാൻ മിണ്ടിയില്ല.
കുറെ കഴിഞ്ഞു അമ്മ എന്റെ റൂമിലേക്ക് വന്നു. ഞാൻ അമ്മ വരുന്നത് അറിഞ്ഞു. രാഹുൽ എന്താ മോനെ കിടക്കുന്നതു. സുഖമില്ലേ? അമ്മ കട്ടിലിൽ വന്നിരുന്നു എന്റെ പുറത്ത് തലോടി. ഒരു തലവേദന അമ്മേ. ഞാനൊന്നു കിടക്കട്ടെ. അമ്മ പോയി. അറിയാതെ ഞാൻ മയങ്ങിപ്പോയി. അച്ചു കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ ഉണർന്നത്. ഏട്ടാ വാ. ഭക്ഷണം കഴിക്കാം. ഞാനൊന്നു മൂളി. വരുന്നേ
💬 Comments
View all comments