Chapter Title : കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu]
എന്നിട്ട് നീ ശീലവതിയാവുന്നോ…. മൈരേ…!!" ഞാൻ അലറി…
"എട്ടാ… എന്നോട് ക്ഷമിക്കണം…. അബദ്ധം പറ്റിപ്പോയി….!!" ആരതി എന്റെ കാലിൽ പിടിച്ചു….
"അറിയാതെ ചെയ്യന്നതാടി അബദ്ധം അല്ലാതെ ഞാനുണ്ടാക്കിയ വീട്ടിൽ ഞാൻ അധ്വാനിച്ചുണ്ടാക്കുന്നത് വെട്ടിവിഴുങ്ങി ഒരു തെരുവ് കൂത്തിച്ചിയെപ്പോലെ മറ്റൊരുത്തന്റെ കാലിനിടേൽ കിടക്കുന്നതല്ല….!!" ഞാൻ കത്തി അവളുടെ മുഖത്ത് ഓടിച്ചുകൊണ്ട് പറഞ്ഞു…. എന്റെ സംസാരവും ഭാവവും കണ്ട് ആരതി പേടിച്ച് വിറച്ചു…
"പകല് ഇവനും രാത്രി ഞാനും…. ഇനി ആരുടെയൊക്കെ കൂടെ കിടന്നിട്ടുണ്ട് നീ….??" ഞാൻ ചോദിച്ചു… പക്ഷെ അവൾ മറുപടി തന്നില്ല….
"പറയടി…..!!" ഞാൻ അലറിയപ്പോൾ അവൾ ഞെട്ടി…
"ആരുമില്ല…. വേറെ ആരുമില്ല….!!" അവൾ പറഞ്ഞു….
"നിനക്ക് ഞാൻ തരുന്നതൊന്നും പോരെ…?? അത് പോട്ടെ എന്റടുത്ത് നിന്ന് കിട്ടാത്ത എന്താണ് നിനക്ക് ഇവന്റടുത്ത് നിന്ന് കിട്ടീത്…?? പലതവണ ഞാൻ കണ്ടല്ലോടി അവന്റെ ആവശ്യം കഴിഞ്ഞ് നിന്നെ തള്ളി മാറ്റി പോവുന്നത്…. എന്നിട്ടും നിനക്ക് ഇതൊക്കെ വേണേൽ നിനക്ക് അത്ര കഴപ്പാണോ….??" ഞാൻ ചോദിക്കുന്നത് കേട്ട് അവൾ തലകുമ്പിട്ട് ഇരുന്നതേയുള്ളു…
ഒരുപാട് സ്നേഹിച്ച സ്വന്തം ഭാര്യ ഇങ്ങനെ ഇരിക്കുന്നത് കണ്ട് എന്റെ ചങ്ക് പിടഞ്ഞു…. ഇനിയും ഇവളോട് സംസാരിച്ചാൽ ചിലപ്പോ ഇവളുടെ കണ്ണീര് കണ്ട് ഞാൻ തണുക്കും… അത് പാടില്ല… ആ കണ്ണീരിൽ ഒരു അർത്ഥവുമില്ല….
ഞാൻ കട്ടിലിലേക്ക് കയറി നികേഷിനെ വലിച്ച് പൊക്കി നേരെയിരുത്തി… അവൻ ബോധത്തിലേക്ക് തിരിച്ച് വന്നിരുന്നു….
"നിനക്ക് എന്റെ ഭാര്യയെ വേണം അല്ലേടാ പൊലയാടി മോനെ….!!" എന്ന് പറഞ്ഞ് അവന്റെ ചെവിക്കല്ല് നോക്കി എന്റെ ദേഷ്യം അല്പമെങ്കിലും കുറയുന്നത് വരെ ഞാൻ തല്ലി….
💬 Comments
View all comments