Chapter Title : കണ്ണുനീർത്തുള്ളി [KannaN]
അവൾ കാണിച്ച ധൈര്യത്തിന്റെ പകുതി പോലും തനിക്കില്ല എന്ന ഓർത്തപ്പോൾ അവൾക്കു അവളോട് തന്നെ ഒരു പുച്ഛം തോന്നി .അവളുടെ വീട്ടിൽ അവളും മകനും ആണ് ഉള്ളത് എന്തുകൊണ്ടും തനിക്കു ആയിക്കൂടാ പറ്റിയ ഒരാളെ കണ്ടുപിടിച്ചു തനിക്കു രതിസുഖം അനുഭവിച്ചൂടെ അവൾ ചിന്തിച്ചു .അതിനു പറ്റിയ ഒരാളെ കണ്ടു പിടിക്കാൻ തീരുമാനിച്ചു
പാചകം കഴിഞ്ഞ് അവൾ ടി വി കാണാൻ ഇരുന്നു പെട്ടന്ന് ആണ് ഫോൺ ബെൽ അടിച്ചതു .അവൾ വേഗം ഫോൺ എടുത്തു നമ്പർ നോക്കി സ്കൂളിൽനിന്നാണ് അവൾ വേഗം ഫോൺ എടുത്തു .
സിനത് : ഹലോ
സ്കൂൾ : ഹലോ ഇത് അജ്മലിനെ അമ്മയുടെ നമ്പർ അല്ലെ ഞങ്ങൾ അജ്മലിന്റെ സ്‌കൂളിൽ നിന്ന് ആണ് അജ്മലിന് നല്ല സുഹമില്ല നിങ്ങൾ ഒന്നുവന്നിരുനെങ്കിൽ .
സിനത് ഏതാ പറ്റിയത് അവൾ ആവലാതി ആയി .
സ്റ്റാഫ് : പേടിക്കാൻ ഒന്നുമില്ല ഒരു ചെറിയ പനി നിങ്ങൾ ഒന്നുവന്നാൽ
സിനത് : ഉടനെ വരാം സാർ
അവൾ ഫോൺ വേച്ചു വേഗം റെഡിയായി അവളുടെ മനസിലെ മാതൃത്വം ഉണർന്നു അവൾ പുറത്തേക്കിറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു പെട്ടന്ന് അവളുടെ പിറകിൽ ഒരു ഓട്ടോ വന്നു നിന്നും അവൾ തിരിഞ്ഞു നോക്കി. മനു ആയിരുന്നു അത് .
മനു : ചേച്ചിഎങ്ങോട്ടാ (അവൻ ചോദിച്ചു )
സിനത് :ഒന്ന് സ്കൂൾ വരെ അജുവിന് നല്ല സുഖം ഇല്ലാ എന്നുപറഞ്ഞു ഫോൺ വന്നു അവനെ കൊണ്ടുവരാൻ പോവാ
മനു :എന്ന ചേച്ചി കേറൂ ഞാൻ കൂടെ വരാം (അവൻ
💬 Comments
View all comments