0%

Chapter Title : കണ്ണുനീർത്തുള്ളി [KannaN]

Author : kannan Read All Parts 665

പറഞ്ഞു )

അവൾ വണ്ടിയിൽ കയറി അവൻ കിക്കർ അടിച്ചു വണ്ടിയെടുത്തു ശര വേഗത്തിൽ ആവണ്ടി സ്കൂൾ മുറ്റത്തെത്തി അവൾ വേഗം വണ്ടിയിൽ നിന്നും ഇറങ്ങി ഓഫീസിലേക്ക് നടന്നു .പിന്നാലെ മനുവും  അവർ ഓഫീസിൽ എത്തി .

സിനത് : ഞാൻ അജ്മലിന്റെ ഉമ്മ ആണ് അവൾ പറഞ്ഞു എന്താ പറ്റിയെ അവനു (അവൾ ചോദിച്ചു )

സ്റ്റാഫ് :പേടിക്കാൻ ഒന്നുമില്ല മേഡം കുട്ടിക്ക് ചെറിയ ഒരു തലകറക്കം അതുകൊണ്ട് വീട്ടിൽ കൊണ്ടുപോകാൻ വേണ്ടി വിളിച്ചത് ആണ് (അയാൾ പറഞ്ഞു )കുട്ടി സിക്ക് റൂമിൽ ഉണ്ട് വരൂ (അയാൾ അവരെക്കൊണ്ട് റൂമിലേക്ക് നടന്നു .അവർ പിന്നാലെയും )

അവർ ചെന്നപ്പോൾ ഡെസ്കിൽ തലവെച്ചു കിടന്നു ഉറങ്ങുകയായിരുന്നു അജു അവൾ ഓടി ചെന്നുഅവനെ വിച്ചുണർത്തി നടക്കാൻ തുടങ്ങിയപ്പോൾ മനു ഒരുപിടി കടന്നു അവനെ എടുത്ത് തോളിൽ എടുത്തു അവൾ ഒന്നും പറഞ്ഞില്ല .അവൻ മുന്നിലും ബാഗ് എടുത്തു അവൾ പിന്നാലെയും നടന്നു .ഓട്ടോയുടെ അടുത്ത എത്തിയപ്പോൾ അവൾ ഓട്ടോയിൽകയറി അജുവിനെ അവൻ അവളുടെ മടിയിൽ കിടത്തി വണ്ടിയെടുത്തു .സിറ്റി ഹോസ്പിറ്റലിക്ക് ആണ് ആവണ്ടി പോയത് .ഹോസ്പിറ്റൽ എത്തിയപാടെ അവൻ അജുവിനെ തോളിലെടുത്ത ക്യാഷ്വലിറ്റിയിൽ പാഞ്ഞു ഡോക്ടർ കണ്ടു .ട്രിപ്പ് ഇടാൻ ഡോക്ടർ പറഞ്ഞു .അന്നു മുഴുവനും അവൻ അവരുടെ കൂടെ തന്നെ ആയിരുന്നു മനു ട്രിപ്പിന് ശേഷം അവർ വീട്ടിലേക്കു മടങ്ങി .വീട്ടിലെത്തിയപ്പോൾ അവൻ തന്നെ അജു വിന്നെ റൂമിൽ കിടത്തി ഇറങ്ങാൻ തുടങ്ങിയപ്പോൾ .അവൾ പറഞ്ഞു

സിനത്  : നിക്ക് മനു ചായ കുടിച്ചിട്ടുപോവാം

അപ്പോളേക്കും ഏകദേശം

💬 Comments

View all comments