0%

Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Author : kannan Read All Parts 2.8K

എന്നെ നോക്കി

"ഓഹ് എനിക്ക് അമ്മ വിളമ്പി തന്നാ മതി.... “

ഞാൻ ഹാളിൽ നിന്ന് വിളിച്ചു പറഞ്ഞു. ഒരു മനസുഖം അത്രേ ഒള്ളൂ..

"അല്ലെങ്കിലും എനിക്ക് സൗകര്യം ഇല്ലാ.. ഞാനൊന്ന് കുളിക്കട്ടെ അമ്മേ..... "

അമ്മു എന്നെ പുച്ഛിച്ചു കൊണ്ട് ചവിട്ടി പൊളിച്ചു അകത്തേക്ക് പോയി.രണ്ട് ദിവസം മുൻപ് വരെ ഉമ്മറത്തു നിന്ന് അകത്തേക്ക് കേറണമെങ്കിൽ അവളെ പ്രത്യേകിച്ച് ക്ഷണിക്കണമായിരുന്നു.ഇപ്പൊ അവളുടെ മട്ടും ഭാവവും കണ്ടാൽ കുറെ കാലങ്ങളായിട്ട് ഇവിടെ താമസിക്കുന്ന പോലെയാണ്.അല്ലെങ്കിലും ഏത് സാഹചര്യങ്ങളോടും വളരെ പെട്ടന്ന് പൊരുത്തപ്പെടാൻ പെണ്ണുങ്ങൾക്കുള്ള കഴിവ് അപാരം തന്നെയാണ്..

അന്തം വിട്ട് നിന്ന എന്നേം വലിച്ചു കൊണ്ട് പോയി ലച്ചു ചോറ് വിളമ്പിത്തന്നു.ഞാൻ ചോറുണ്ട് എണീറ്റപ്പോഴാണ് അമ്മു എന്റെ റൂമിലെ കുളിമുറിയിൽ നിന്നിറങ്ങി പുറത്തേക്ക് വരുന്നത്.എന്നെ കണ്ടതും മുഖം കോട്ടി കൊണ്ട് കടന്ന് പോവാൻ ശ്രമിച്ച അവളെ ഞാൻ പിടിച്ച് നിർത്തി.. ഒരിത്തിരി കുറുമ്പൊടെ പെണ്ണ് എന്റെ കണ്ണിലേക്കു തുറിച്ചു നോക്കി...

"വെഷമായോ... ഞാൻ ചുമ്മാ പറയണതാടോ.. “

അവളുടെ മുഖം പിടിച്ചുയർത്തികൊണ്ട് ഞാൻ പറഞ്ഞു.

"അതൊക്കെ എനിക്കറിയാ അമ്മ കാണും വിട്ടേ... ഞാൻ പോട്ടെ..... "

പെണ്ണിന് മുൻപെങ്ങും ഇല്ലാത്തൊരു പരിഭ്രമം.

"ഇന്നമ്മേടെ റൂമിലാ തന്റെ പൊറുതി.."

ഞാൻ ആ നനുത്ത കവിളിൽ മുഖമുരസിക്കൊണ്ട് പറഞ്ഞു.

"അതിനെന്താ...?

"ഒന്നൂല്ല.. ഞാനാണെന്ന് കരുതി ഇതൊന്നും എടുത്ത്‌ കുടിക്കാൻ കൊടുക്കണ്ട....”.

അവളുടെ മാർക്കുടങ്ങളിൽ തലോടിക്കൊണ്ട് ഞാൻ ചിരിച്ചു.ഞാൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ലാ.. ഒരുറക്കം കഴിയുമ്പോഴൊക്കെ ചില ദിവസങ്ങളിൽ ചോദിക്കാതെ തന്നെ പെണ്ണ് എന്റെ വായിലേക്ക് തിരുകി തന്ന് കുടിപ്പിക്കാറുണ്ട്.

💬 Comments

View all comments