← Back to ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Comments

❣️കണ്ണന്റെ അനുപമ 10❣️ [Kannan] · approved reader discussion

Alwi • 15-02-2022 23:53

???

നായകൻ ജാക്ക് കുരുവി • 29-09-2021 20:12

yukthivadam engane aanu vivarakedavunnadh ?

??????? • 01-08-2021 15:00

❤️❤️❤️❤️❤️

Tony Stark • 24-05-2020 22:15

Dr kambikuttan ഇത് നാളെ morning വരും എന്ന് reply ചെയ്തിട്ടുണ്ട്

Ashraf • 25-05-2020 10:13

ഇതുവരെ വന്നില്ലല്ലോ

ഗോകുൽ • 25-05-2020 11:04

രാവിലെ പ്രണയം ടാഗിൽ ഉള്ള രണ്ട് വേറെ കഥകൾ വന്നിട്ടുണ്ട്, അതുകൊണ്ട് എനി ഇന്ന് രാത്രിയോ നാളെ രാവിലെയോ നോക്കിയാൽ മതി,

വിഷ്ണു • 25-05-2020 12:44

ശ്ശേ...ഇനിം കാത്തിരിക്കണോ....??

ആദിദേവ്‌ • 25-05-2020 12:01

Afternoon ആയിട്ടും വന്നിട്ടില്ല?

വിഷ്ണു • 25-05-2020 12:45

അതെന്നെ....?

ലല്ലു • 24-05-2020 20:30

ഇങ്ങനെ ആളുകൾ കാത്തിരിക്കുന്ന കഥകൾ പബ്ലിഷ് ചെയ്തു കൂടെ  dr kambikuttan  പ്ലീസ്

Bibi • 24-05-2020 22:05

Maybe innu rathishalabhangal vannathukondavum bro.
Randum ore divasam publish cheyyanda ennu vechitavum

Tony Stark • 24-05-2020 19:07

എപ്പോൾ വരുമെന്ന് അറിയാമോ
schedule ചെയ്ത സമയം പറയാമോ dr kambikuttan

Anu • 24-05-2020 14:13

Kanna can't wait for the story, ❤❤

SR6 • 24-05-2020 14:05

കണ്ണൂസേ....???
എവിടെ...?
ഇന്ന് വരുംനല്ലേ പറഞ്ഞേ....
വായിക്കാൻ കൊതിയായിട്ടു വയ്യെഡോ....?

Kannan • 24-05-2020 13:36

ഇന്ന് submit ചെയ്തു. എപ്പഴാണ് പ്രസിദ്ധീകരിക്കുക എന്നറിയില്ലാ ?

ലല്ലു • 24-05-2020 13:40

വെയ്റ്റിംഗ് ആണ് മച്ചാനെ

King • 24-05-2020 14:14

?

യദുൽ • 24-05-2020 14:38

എന്നാൽ കട്ട വെയ്റ്റിങ്.. evng ആകുമ്പോൾ ഇടും ആയിരിക്കും...

നിനക്ക് നല്ല ജോലി തിരക്ക് ആണല്ലേ. കാണുന്നില്ല അതാണ് ചോദിക്കുന്നത്

Anu • 24-05-2020 16:04

അടിപൊളി.
അപ്പൊ waiting...
Lockdown തീർന്ന് ജോലി തിരക്ക് ആണല്ലേ..
ഫുൾ busy mode ആണ്...

Tony Stark • 24-05-2020 16:57

Waiting

Rajeev • 24-05-2020 18:03

Thank you Kanna

Knight rider • 24-05-2020 08:40

കണ്ണാ ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും നല്ല കഥകളിൽ എൻ്റെ മനസ്സിന്റെ ആഴത്തിൽ പതിഞ്ഞ കഥയാണിത്. അതുകൊണ്ട് തന്നെ ഈ കഥ മുഴുവിപ്പിക്കാതെ പോകരുതെ

Shazz • 23-05-2020 23:31

മുത്തേ എപ്പഴാ അടുത്ത part

ആത്മാവ് • 23-05-2020 20:54

കണ്ണൻ ബ്രോ നിങ്ങൾ എവടാണ് മനുഷ്യ ഇന്ന് തരണേ

Jacob • 23-05-2020 16:25

Innu indaavo bro

അഷറു • 23-05-2020 09:18

Bro inn untaavumo

Shazz • 22-05-2020 07:20

മുത്തേ സോറി
ഇപ്പൊ ഇവിടെ ഞാൻ പറയുന്നത് ഈ കഥയെ കുറിച്ചോ നിന്നെ കുറിച്ചോ അല്ല.പിന്നെ ഞാൻ ഇത് വായിച്ചതാണ് (once again sorry to use ur page )താഴെ ഞാൻ ഒരു ലിങ്ക് കൊടുത്തിട്ടുണ്ട് എല്ലാവർക്കും വായിക്കണം. കാരണം എനിക്ക് ഒരുപാട് പേര് ഒരുപാട് കഥ സജസ്റ്റ് ചെയ്തിട്ടുണ്ട്. അത് മൂലം ഒരുപാട് കഥ വായിച്ചിട്ടുണ്ട്. നല്ല കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ ഈ കഥ വായിക്കണം. തീർച്ചയായും നിങ്ങള്ക്ക് ഇഷ്ടപ്പെടും.
ഇന്ന് ഞാൻ പുതിയ കഥ വായിച്ചു എന്റെ മോനെ ചെറിയ കഥയാണെങ്കിലും ഒരുപാടുള്ള പോലെ തോന്നി. ഇന്നേവരെ ഇഷ്ട്ടപെട്ടു ഞാൻ ഒരു കതാവായിച്ചാൽ പെട്ടെന്നു തീരുന്നത് പോലെയല്ലാതെ ഫീൽ ചെയ്‌തിട്ടില്ല. എന്റെ ആദ്യത്തെ അനുഭവം ചെറിയ കഥ വായിച്ചു അത് വലിയ കഥ പോലെ തോന്നിയത്it’s really awesome . ഇത് ഞാൻ ഇവിടെ പറയാൻ കാരണം ആരെങ്കിലും അത് മിസ്സ്‌ അയ്യെങ്കിൽ അവർക്ക് വായിക്കാനാണ്. Author :കട്ടകലിപ്പൻ (മനഃപൂർവമല്ലാത്ത )don’t miss it.
https://kambistories.com/manapporvammalathe-1/

Firt part

Kannan • 23-05-2020 08:23

Shazz ഞാൻ തീർച്ചയായും വായിച്ചോളാം ❤️

കിച്ചു • 23-05-2020 21:21

നേരത്തേ വായിച്ചു ????.
??

Yn • 20-05-2020 21:58

കമ്പിയുടെ അതിപ്രസരമില്ലാത്ത ഈ സൈറ്റിലെ അടിപൊളി പ്രണയ കഥകൾ മെൻഷൻ ചെയ്യാമോ guys(like this story)
. Please....

വിനു • 25-05-2020 02:29

അനുപല്ലവി, ദേവനന്ദ, വില്ലൻ etc...

Boss • 20-05-2020 20:15

Bro wait cheythola complte cheyyathey povana mathi❤

Kannan • 19-05-2020 17:41

പ്രിയപ്പെട്ടവർ സദയം ക്ഷമിക്കുക.വളരെ അത്യാവശ്യം ചെയ്ത് തീർക്കേണ്ട ചില കാര്യങ്ങൾ അപ്രതീക്ഷിതമായി വന്ന് പെട്ടത് കൊണ്ട് ഇപ്പൊ ഒന്നിനും സമയം കിട്ടുന്നില്ല. അടുത്ത പാർട്ട്‌ പബ്ലിഷ് ചെയ്യാഞ്ഞിട്ട് നിങ്ങളെക്കാൾ നിങ്ങളെക്കാൾ വിഷമത്തിലാണ് ഞാൻ.
അടുത്ത ഞായറാഴ്ച ആവുമ്പോഴേക്കും എങ്ങനെയെങ്കിലും അടുത്ത ഭാഗം തീർക്കാൻ നോക്കാം. അതുവരെ നിങ്ങൾ ഒന്ന് ക്ഷമിക്കണം, ??

Ashru • 19-05-2020 19:30

Thanx kanna

King • 19-05-2020 19:56

അത് മതി

Shazz • 19-05-2020 20:25

Enthayulum date paranjallo samadhanam and waiting for next part kanna

BROTHER • 19-05-2020 21:50

കുഴപ്പം ഇല്ല ബ്രോ......
കാത്തിരിക്കും കണ്ണനും അമ്മുവിന്ഉം വേണ്ടി എത്ര വേണമെങ്കിലും....... ?????

Tony Stark • 19-05-2020 22:14

ഓക്കെ ബ്രോ

Sp • 19-05-2020 23:38

Ok?

rajeev • 20-05-2020 00:43

അത് മതി.  നിങ്ങളുടെ തിരക്കുകൾ കഴിഞ്ഞിട്ട് ഇനിയെഴുതിയാൽ മതി. ജോലിയും എഴുത്തും ഒന്നിച്ചു കൊണ്ടുപോകുന്ന നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു..കണ്ണാ.............

യദുൽ • 20-05-2020 05:46

എടാ മുത്തേ കണ്ണാ നിന്റെ ജോലി ആദ്യം നോക്കിയാൽ മതി. നിന്റെ കൂടെ എന്നും ഇവിടെ ഉള്ളവർ ഉണ്ടാകും. അന്നം ആണ് ആദ്യം വേണ്ടത് അത് കൊണ്ട് എല്ലാ തിരക്കും കഴിയട്ടെ.നല്ല തിരക്ക് കാര്യം ഉണ്ടാകും എന്ന് അറിയാം അത് കൊണ്ട് ആഹ ടെൻഷൻ വേണ്ട....പതുക്കെ മതി കേട്ടോ ?

Keshu • 20-05-2020 11:56

ഇവിടെ ഉള്ളവർ നിനക്ക് വേണ്ടി കാത്തിരിക്കും.....

ചെകുത്താൻ • 20-05-2020 15:16

Ok. Da muthe katta waiting ????

Rahul • 20-05-2020 18:05

ഇങ്ങനെ ഒരു മറുപടി കണ്ടപ്പോ സന്തോഷമായി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

Abijith • 21-05-2020 14:01

Ath ketta mathi muthe

വിഷ്ണു • 22-05-2020 14:38

Ath mathi muthe

Kumar • 19-05-2020 15:49

Waiting for next part soon

Sumesh • 18-05-2020 22:27

കണ്ണാ ബാക്കി എന്ന് വരും കാത്തിരിക്കുന്നു അടുത്ത പാർട്ടി നായി

vyga • 18-05-2020 22:06

Bro ith evida 1 week ayi allo..Are you alright ?safe alleaa? missing you so much.

യദുൽ • 18-05-2020 18:20

അവനു വല്ല തിരക്ക് ഉണ്ടാകും അതാണ് അല്ലെങ്കിൽ അവൻ ഇത്ര വൈകിപ്പിക്കാറില്ല

Tony Stark • 18-05-2020 15:06

Next പാർട്ട്‌ എന്നാണ് എന്നൊരു ഡേറ്റ് പറയാമോ ബ്രോ.

Shazz • 18-05-2020 14:06

Waiting

അമ്പാടി • 18-05-2020 13:52

കണ്ണാ... അടുത്ത ഭാഗം വേഗം ഉണ്ടാവുമോ...??
ഇഷ്ട്ടപെട്ടു വായിക്കുന്നതിൽ ഒന്നാണ് ഈ കഥ.. ഓരോ ഭാഗവും ഇഷ്ടപ്പെട്ടതും ആണ്... അതാണ് ഇടയ്ക്ക് ഇങ്ങനെ അടുത്ത ഭാഗം ചോദിക്കുന്നത്..

njan • 17-05-2020 23:02

സത്യം പറഞ്ഞ ഒരു അടരു ലവ് സ്റ്റോറി,ഇഷ്ടായി ഒരുപാട് ഇഷ്ടയി,കട്ട വെയിറ്റിങ് .......

?ഉണ്ണികുട്ടൻ? • 17-05-2020 21:31

കണ്ണാ കട്ട വെയ്റ്റിംഗ് ...... ,♥️♥️♥️♥️♥️

Mansoor • 17-05-2020 10:42

കണ്ണൻ ബ്രോ next part ഇന്നു ഉണ്ടാകുമോ

കിച്ചു • 17-05-2020 10:08

"ഒരിക്കലും വേർപെടില്ലെന്ന വിശ്വാസത്തോടെ.. !"
ഒരു tragedy മണക്കുന്നുണ്ടല്ലോ ?
ജോലി തിരക്ക് ആണെന്ന് അറിയാം എന്നാലും പെട്ടെന്ന് തീർക്കുമ്പോൾ happy ending വേണം

Pappas • 17-05-2020 03:08

പോന്നു മോനേ ടെൻഷൻ അടിച്ചു ചഗരായി
I am waiting for next part....

Ajay • 17-05-2020 02:54

Powlichallo  mone

Kalakkiyittund

?JOKER • 16-05-2020 14:57

Next part എന്നാ ബ്രോ.

Sahy • 16-05-2020 14:43

Adutha part evideeeee

Boss • 16-05-2020 14:34

New part ezhuthi kazhinjo?

Arjunapp • 16-05-2020 00:25

Kanna ee kadhakk comment idan ulla yogyatha polum enikkonnum illa ath kond onnum prayinnilla katta waiting next part

J.. • 16-05-2020 00:11

ഇത് വരെ ഉള്ള മുഴുവൻ ഭാഗവും ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു. ചെറിയമ്മയോടുള്ള പ്രേമം എന്ന് പറഞ്ഞപ്പോ ചെറുതായി ഒന്ന് കല്ലുകടി തോന്നി. പക്ഷെ വായിച്ചു വന്നപ്പോ എന്റെ എല്ലാ പ്രതീക്ഷകളും ആസ്ഥാനത്താക്കി ഒരു കിടിലൻ പ്രണയം തന്നെ കാണാൻ സാധിച്ചു. ഇതിനൊരു ഹാപ്പി എൻഡിങ് ഉണ്ടാകുമെന്നു ഞാൻ പ്രത്യാശിക്കുന്നു. കണ്ണാ.. മനസ്സ് നിറഞ്ഞു

Fazil • 17-05-2020 20:31

Next part inn..... ille...??

Sajir • 15-05-2020 02:00

സോറി കണ്ണാ കൊറച്ചു late ആയിപ്പോയി വായിക്കാൻ,എന്താ പറയേണ്ടത് മോനെ ഉഗ്രൻ സൂപ്പർ ആയിട്ടുണ്ട് വളരെ നാച്ചുറൽ ആയിട്ടുള്ള ബിഹെവ്യർ ലച്ചു,ചിന്നു എല്ലാരും സൂപ്പർ അവസാനം അച്ഛന്റെ ഫോണ് കാൾ ഡയലോഗ്സ് ഒക്കെ എന്താ പറയേണ്ട പക്കാ റിയാലിറ്റി അനുജന്റെ ഭാര്യ മകന്റെ കാമുകി ആണെന്ന് അറിഞ്ഞാൽ ഏതൊരു അച്ഛനും അത് അംഗീകരിക്കാൻ പറ്റില്ല അത്രേ കണ്ണന്റെയും അച്ഛൻ ചെയ്തുള്ളു.പക്ഷെ അവൾ ജനിച്ചത് അവന്റെ ജീവന്റെ നല്ല പാതി ആവാൻ ആണെങ്കിൽ ആരൊക്കെ എതിർത്താലും എന്ത് തടസ്സങ്ങളും വന്നാലും അവർ ഒന്നിചു ജീവിക്കുക തന്നെ ചെയ്യും.കൃത്യമായ സമയം പാലിച്ചു തന്നെ താങ്കൾ അടുത്ത ഭാഗങ്ങൾ ഞങ്ങൾ വായനക്കാർക്ക് തരുന്നുണ്ട് അതിൽ ഒരുപാട് നന്ദി ഉണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

സ്നേഹപൂർവം സാജിർ???

Rakesh • 15-05-2020 01:35

കണ്ണേട്ടാ ഒരു രക്ഷയും ഇല്ലട്ടോ സുപ്പറായി അടുത്ത ഭാഗത്തിനായി waiting

@ju • 15-05-2020 00:56

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഒരു ലോഡ് ലവ്

Kannan • 14-05-2020 20:42

Krishna ❤️❤️??????❤️❤️❤️❤️❤️❤️❤️

Sarkar • 13-05-2020 21:47

തകർത്തു അളിയാ
അടുത്ത പാർട്ട്‌ പെട്ടന്ന് ഇടണേ

Kannan • 14-05-2020 20:45

Sarkar ❣️❣️❣️❣️❣️

Fazil • 18-05-2020 00:25

Bro.... katta waiting..... part 11

marcopolo • 13-05-2020 17:36

anuvinum lechunum kannante vaka oru paniyale achante response annoru twist expect cheyunu comment idan late ayathil sorry adutha part vandi katta waiting

Kannan • 14-05-2020 20:45

Marcopolo
മുത്തേ ❤️❤️????❣️

Story teller? • 13-05-2020 02:51

ഞാനും കൂട്ടുകാരനും വെറുതെ ഒരു രസത്തിന് വായിച്ചു തുടങ്ങിയത് ഇപ്പൊ ബ്രോ എപ്പോ അടുത്ത പാർട് വരുമെന്നും കാതിരിക്കുകയ ഞങ്ങൾ എന്തായാലും കണ്ണനെയും അനുപമായെയും ദൈവം അനുഗ്രഹിക്കട്ടെ
?????

Kannan • 14-05-2020 20:45

Thank u stroy teller  ഒത്തിരി സന്തോഷം ❤️❤️???

ഇരുട്ടിന്റെ ആത്മാവ് • 13-05-2020 00:38

കൊള്ളാം man ഒരു രക്ഷയും ഇല്ല katta waiting for next part ♥️
Take your own time  ....പക്ഷെ പെട്ടന്ന് വേണം ???

Kannan • 14-05-2020 20:44

ഇരുട്ടിന്റെ ആത്മാവ് ?????

Ammuzz • 12-05-2020 19:46

ബ്രോ...  ഈ പാർട്ടും പൊളിച്ചു. ബ്രോ,  ഈ അച്ഛനെന്താ ഇങ്ങനെ,  ഒരു മയത്തിലൊക്കെ ചീത്ത പറയണ്ടേ,  പാവം അമ്മു ആണെങ്കിൽ ഒരു ലോല ഹൃദയ ആണ്,  ലച്ചുവും അമ്മുവും തമ്മിലുള്ള സ്നേഹം കണ്ടാൽ അതുപോലൊരു ബന്ധം കിട്ടാൻ കൊതിച്ചു പോകുന്നു,  എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

യദുൽ • 14-05-2020 16:08

ഡാ കണ്ണാ ജോലി തിരക്ക് ആണോ നിന്നെ ഇങ്ങോട്ട് കാണാൻ ഇല്ല അതാണ് ചോദിക്കുന്നത്

Kannan • 14-05-2020 20:43

ചെറുതായി തിരക്കിൽ ആണ് മുത്തേ ?

Kannan • 14-05-2020 20:44

Ammuzz ???? ??❤️❤️?

യദുൽ • 12-05-2020 14:27

അങ്ങനെ കണ്ണന്റെ അനുപമ വീണ്ടും 1K ലൈക്‌ കടന്നു മുന്നേറിക്കൊണ്ടിരിക്കുന്നു ?????

Rizus • 12-05-2020 00:29

“പക്ഷെ അച്ഛൻ സമ്മതിക്കാതെ ഞാൻ കല്യാണത്തിന് വരൂല.. ”

Ath kalakki

Katha nannayi thanne pokunnund polipol?

Kannan • 14-05-2020 20:42

Rizus ???❤️???

NoToRiOuS • 12-05-2020 00:20

കണ്ണാ അടിപൊളി ആയിട്ടുണ്ട്, പറയാന്‍ വാക്കുകള്‍ ഇല്ല. ഡാഡി കൂൾ എങ്കിലും എതിര്‍ത്തില്ലാ എങ്കിൽ ഒരു ഗും ഉണ്ടാകില്ല. പക്ഷേ അങ്ങേര് എതിര്‍ത്തത് എനിക്ക് അങ്ങോട്ട് വിശ്വാസം ആയിട്ടില്ല ഇനി ലച്ചുനേം അച്ഛമ്മയെം പോലെ തന്നെ ആണോ എന്നൊരു സംശയം ഇല്ലാതില്ല.
അപ്പൊ പിന്നെ കൂടുതൽ ഒന്നും പറയണ്ടല്ലോ എല്ലാ തവണത്തേയും പോലെ അടുത്ത പാര്‍ട്ട് ഉടനെ തരണേ...

Kannan • 14-05-2020 20:41

ഏയ്‌ അങ്ങേര് അങ്ങനെ ആവാൻ സാധ്യത ഇല്ലാ notorious??❤️?

Maharudran • 11-05-2020 23:17

കൊള്ളാം തകർത്തു കണ്ണാ. അവരെ ഒരുമിപ്പിച്ചേക്കണം...

Kannan • 14-05-2020 20:41

നന്ദി മഹാരുദ്രൻ ?❤️❤️???

?സോൾമേറ്റ്? • 11-05-2020 22:21

അടിപൊളി, തകർത്തു, ഒരു രക്ഷയുമില്ല.... എങ്ങനെ സാധിക്കുന്നു ഇതുപോലെ ഒക്കെ എഴുതാൻ, നമിച്ചു ബ്രോ...

?സോൾമേറ്റ്? • 11-05-2020 22:26

I have a doubt

ഞാൻ കുറച്ചു മുമ്പ് കേറിയപ്പോൾ ഇതിന് ഞാൻ like അടിച്ചതാണ്, ഇപ്പൊ കേറിയപ്പോഴും എനിക്ക് ലൈക്‌ അടിക്കാൻ സാധിക്കുന്നു, എന്താ സംഭവം ഇത്.. അറിയുന്നവർ ഒന്നു പറഞ്ഞു തരണേ, എല്ലാ കഥകൾക്കും ഇതാണ് അവസ്ഥ, ഞാൻ uc browser ആണ് യൂസ് ചെയ്യുന്നത്.ഇനി എന്റെ ലൈക്സ് ഒന്നും ആർക്കും കിട്ടുന്നില്ല എന്ന doubtum ഉണ്ട്, അതാണ്  അറിയുന്നവർ ഒന്നു പറയണേ......

           ?സോൾമേറ്റ്?

Akshay • 11-05-2020 23:59

എന്റെ പൊന്നു ബ്രോ പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ♥️♥️

Kannan • 14-05-2020 20:40

Thank u akshay ❤️❤️???

Kannan • 14-05-2020 20:40

Soulmate ???❤️

Rakesh • 15-05-2020 06:45

പ്രണയത്തിന് കണ്ണില്ല എന്നൊക്കെ പറയുന്നത് എത്രയോ ശരിയാണ് അമ്മുവും കണ്ണനും മനസ്സിന്റെ കോണിൽ കയറിപറ്റി അടുത്ത ഭാഗം വരാൻ കാത്തിരിക്കുന്നു