0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

ഒരുമ്മ താടാ "

"ഉമ്മയും ബാപ്പയും ഒന്നും ഇല്ല. മോൻ ചുമ്മാ സമയം കളയണ്ട ".

അവൾ എന്നെ വട്ടാക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഇപ്പോ അവളെ പിടിച്ചു കളിച്ചാലും അവൾ എതിർക്കില്ല എന്ന് എനിക്കറിയാം. പക്ഷെ ഏതോ സിനിമയിൽ പറയുന്ന പോലെ അതിൽ ഒരു ത്രില്ലില്ലാ ! അപ്പൊ എന്ത് ചെയ്യും വീണ്ടും കെഞ്ചുക തന്നെ.

"പ്ലീസ് പെണ്ണേ ഒരെണ്ണം ദേ കവിളിൽ മതി. ഇഷ്ടം കൊണ്ടല്ലേടാ...

പറ്റില്ല....

അവൾ തീർത്തു പറഞ്ഞു.

"ഞാൻ മുഖം അവളിലേക്ക് അടുപ്പിച്ചു അവളുടെ മുടിയുടെ ഗന്ധം ആസ്വദിച്ചു വലിച്ചെടുത്തു.അത് കണ്ട് അവൾ എന്നെ അത്ഭുതത്തോടെ നോക്കി.

"നിനക്ക് വട്ടാണോ കണ്ണാ?.

"ആ നീയാണ് ആ വട്ട്.."

ഞാൻ അവളുടെ കവിളിൽ മുഖമുരസിക്കൊണ്ട് പറഞ്ഞു

"അയ്യ നിറഞ്ഞു ഒഴുകുവാണല്ലോ ചെക്കാ !

എന്ത്?

സ്നേഹം..!.

"നിനക്ക് എന്നോടും ഇല്ലേ പെണ്ണേ അത് "..

"എനിക്കൊന്നും ഇല്ല...."

ഇല്ലേ... ഞാൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു.

ഇല്ല... ഇല്ല.. ഇല്ല

"പിന്നെ എന്തിനാടി കള്ളീ അടുത്ത് ജന്മത്തിൽ എങ്കിലും ഇവനെ എനിക്ക് തരണേ ഈശ്വരാ എന്നും പറഞ്ഞു മോങ്ങിയത്".

ഒരു നിമിഷം അവൾ നിശബ്ദയായി എന്നെ നോക്കി

"തെണ്ടീ നീയപ്പോ ഉണർന്ന് കിടക്കുവാരുന്നോ?

അവൾ എന്റെ കവിളിൽ ശക്തിയായി നുള്ളി.

"പിന്നല്ലാതെ. പിന്നെന്തിനാ മുത്തേ നീ ഇപ്പൊ അഭിനയിക്കുന്നെ..

അതിന്റെ മറുപടിയെന്നോണം അവളുടെ അധരങ്ങൾ എന്റെ കവിളിൽ പതിഞ്ഞു അവൾ എന്നെ കൈകളാൽ വരിഞ്ഞു മുറുക്കിക്കൊണ്ട് അവൾ ഒരു നിമിഷം നിന്നു.

"മതി അമ്മ സംശയിക്കും. വാ.. . അവൾ എന്റെ

💬 Comments

View all comments