0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

കൈപിടിച്ചു പുറത്തേക്കിറങ്ങി.

" നിക്ക് അമ്മൂസെ ഞാൻ നിന്നെ ഒന്ന് എടുത്തോട്ടെ "

"നിനക്കെന്ത് വട്ടാ ചെക്കാ.!

അവൾ എന്നെ നോക്കി അതിശയത്തോടെ പറഞ്ഞു.

ഞാൻ ചിരിച്ചുകൊണ്ട് അവളെ പൊക്കിയെടുത്തു. അവൾ അനുസരണയോടെ എന്റെ കഴുത്തിൽ കൈ ചുറ്റി എന്നെ നോക്കി പുഞ്ചിരിച്ചു ഞാൻ അവളേം എടുത്ത് മുറ്റത്തുകൂടെ നടന്നു ഉമ്മറത്തെക്ക് കയറി അച്ഛമ്മയുടെ തോട്ടു പിന്നിൽ എത്തിയപ്പോൾ അവളെ താഴെയിറക്കി രണ്ട് പേരും അകന്ന് നിന്നു.അവൾ അടുക്കളയിലേക്ക് പോയി ഞാൻ അച്ഛമ്മയുടെ അടുത്ത് കിടന്ന് ഫോണിൽ തോണ്ടി ഇരുന്നു

അതിനിടയിൽ ഞാൻ ചില തട്ടലിനും മുട്ടലിനും ഒക്കെ ശ്രമിച്ചെങ്കിലും അവൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു നിലക്ക് നിർത്തി. അതിനിടെ ആണ് എന്റെ സുഹൃത്ത് നവാസ് എന്നെ വിളിച്ചത്. അത് അമ്മുവിന്റെ അച്ഛന്റെ ജോലി കാര്യം പറയാൻ ആയിരുന്നു. അത് അവൻ ശരിയാക്കിയിട്ടുണ്ടെന്നു പറഞ്ഞു. ഞാൻ അവന് നന്ദി പറഞ്ഞു അവൻ പിന്നെ വിളിക്കാന്ന് പറഞ്ഞു ഫോൺ വെച്ചു വീടിനകത്തേക്ക് കയറി. അമ്മുവും അച്ഛമ്മയും അപ്പോൾ കാര്യമായി സീരിയൽ കണ്ടുകൊണ്ടിരിക്കുകയാണ് സീരിയലിലെ ഓരോ സന്ദർഭത്തിനും അനുസരിച്ചു അവളുടെ മുഖത്തു ഭാവങ്ങൾ മിന്നി മറയുന്നത് കണ്ട് എനിക്ക് ചിരി വന്നു. എല്ലാവരും നിലത്തു പായ വിരിച്ചാണ് ടി വി കാണാൻ ഇരിക്കുന്നത് ഏറ്റവും മുന്നിൽ അച്ഛമ്മ കണ്ണടയും വെച്ച് കാലു നീട്ടി വളരെ സീരിയസായി ഇരിക്കുന്നു. അമ്മു അച്ഛമ്മക്ക് മുഖം കൊടുത്ത് ചുമരിൽ ചാരി ഇരിക്കുന്നു. ഞാൻ ഇവരുടെ രണ്ട് പേരുടെയും പിറകിൽ കുറച്ചു മാറി ഇരിക്കുന്നു. എനിക്ക് ഫോൺ വന്നതൊക്കെ അവൾ ശ്രദ്ധിച്ചിട്ടുണ്ട്. ഞാൻ അച്ഛമ്മ കാണാതെ

💬 Comments

View all comments