0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 5K

വണ്ടി എടുത്തു. അപ്പൊഴെല്ലാം അമ്മ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. പടച്ചോനെ ഇന്റർവെല്ലിന്റെ മുന്നേ ക്ലൈമാക്സ്‌ ആവോ? ഞാൻ മനസ്സിലോർത്തു. അവിടെ എത്തുന്ന വരെ വണ്ടിയിൽ ബഹളം തന്നെ ആയിരുന്നു. അത് അല്ലങ്കിലും ലച്ചു എവിടെ ഉണ്ടോ അവിടെ പിന്നേ വേറാരും വേണ്ടാ.

ഞങ്ങൾ എത്തിയപ്പോൾ പതിനൊന്നു മണി കഴിഞ്ഞു. അവിടെ എത്തിയതും അച്ഛമ്മയും വല്യമ്മയും ഉള്ളിലേക്ക് കയറിപ്പോയി. പിന്നെ ലച്ചൂന്റെ കയ്യിൽ തൂങ്ങിയായി അമ്മുവിന്റെ നടപ്പ്. അമ്മ അവളെ ഒരു മകളെപ്പോലെ എല്ലായിടത്തും കൊണ്ട് നടന്നു. ഇടക്ക് എന്തൊക്കെയോ ഉപദേശങ്ങളും കൊടുക്കുന്നുണ്ടായിരുന്നു.ഞാൻ ഇതെല്ലാം കണ്ട് ഒരു മൂലക്ക് പോയി ഫോണിൽ തോണ്ടി ഇരുന്നു. ഇതിനിടയിലും അമ്മുവും ഞാനും തമ്മിൽ തക്കം കിട്ടുമ്പോഴെല്ലാം കണ്ണുകൾ കൊണ്ട് സംസാരിക്കുന്നുണ്ടായിരുന്നു അതിനിടെ ഏതോ അകന്ന ബന്ധു അമ്മയോട് അമ്മുവിനെ ചൂണ്ടി മകളാണോ എന്ന് ചോദിച്ചു.

"മകൾടെ പ്രായം തന്നെ ഒള്ളൂ.. പക്ഷെ ഇത് ഉണ്ണീന്റെ ഭാര്യ ആണ്

അമ്മ ചിരിച്ചുകൊണ്ട് അവളെ പരിജയപ്പെടുത്തി. അതിനിടെ കൊറേ എണ്ണത്തിനേം കൊണ്ട് എന്റടുത്തു വന്ന് എന്നെ പരിജയപ്പെടുത്തി. ഞാൻ മുഖത്തു ചിരി പരത്തി അവരെ നേരിട്ടു.

"നിന്റെ ഫോൺ എങ്ങനാ പൊട്ടിയെ....

എല്ലാരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് കസേരയിൽ വട്ടത്തിൽ ഇരുന്ന് വിശ്രമിക്കുന്ന സമയത്ത് അമ്മ എന്നോട് ചോദിച്ചു

അത് കേട്ടതും അമ്മു തലകുനിച്ചിരുന്നുകൊണ്ട് എന്നെ പാളി നോക്കി..

"അത് കൊറേ ആയല്ലോ... ഞാൻ നുണ തട്ടി വിട്ടു.. "

"കുറെ ഒന്നും ആയില്ല.. ഇന്നലെ വീട്ടീന്ന് പോണ വരെ ഒരു കുഴപ്പൊമില്ല..." ലച്ചു ആ കള്ളവും ബ്ലോക്ക്‌ ചെയ്തു.

"അതിന്നലെ അങ്ങാടിയിൽ പോയപ്പോ

💬 Comments

View all comments