0%

Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️

Author : Kambikathakal Read All Parts 5K

റോട്ടിൽ വീണതാ." ഞാൻ അമ്മയെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

"പിന്നേ എന്തിനാ നാറീ കള്ളം പറഞ്ഞെ " അമ്മ എന്റെ തുടയിൽ അത്യാവശ്യം ഉറക്കെ അടിച്ചു.

"അത് ലച്ചൂനെ പേടിച്ചിട്ടാ..

ഞാൻ അമ്മേടെ കവിളുകൾ പിടിച്ചു വലിച്ചു കൊഞ്ചിക്കുന്ന മട്ടിൽ പറഞ്ഞു.

"അടങ്ങിയിരിക്ക് ചെക്കാ ആൾക്കാർ ശ്രദ്ധിക്കുന്നു " അമ്മ എന്റെ തുടയിൽ നുള്ളി...

"പിന്നേ ഞാൻ എന്റെ ലച്ചൂന്റെ അടുത്തല്ലേ കൊഞ്ചുന്നെ... അതിനാർക്ക് എന്ത് നഷ്ടം.. ഞാൻ അമ്മയുടെ  കവിളിൽ ഉമ്മ വെച്ചു.

"എന്റമ്മോ ഈ ചെക്കൻ എന്നെ നാണം കെടുത്തും..

അമ്മ എന്നെ തള്ളി മാറ്റി തല കുമ്പിട്ടിരുന്നു.

"ഓവർ ആക്കി ചളമാക്കണ്ട..

അമ്മു പതിയെ പിറുപിറുത്തു

ഇതെല്ലാം അമ്മയുടെ മൈൻഡ് മാറ്റാൻ ഉള്ള എന്റെ കോപ്രായങ്ങൾ ആണെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ട്.

കല്യാണ പെണ്ണിന്റേം ചെക്കന്റേം കൂടെ നിന്ന് ഫോട്ടോ എടുപ്പും കഴിഞ്ഞാണ് ഞങ്ങൾ ഇറങ്ങിയത്.അപ്പോൾ സമയം രണ്ടരയായി. പോരാൻ നേരത്ത് അതുവരെ പോവാൻ തിരക്ക് കൂട്ടിയ അച്ഛമ്മ പെട്ടന്ന് പ്ലേറ്റ് മാറ്റി.

"ഞാൻ രണ്ടീസം നിന്നിട്ട് വരാട്ടോ അമ്മുഒ.. ഇന്നെ പോരാൻ സമ്മതിക്ക്ണ്ല്ല.. കുട്ട്യോൾ...."

ആ... അമ്മു തലയാട്ടി സമ്മതിച്ചു..

"നേരിട്ട് ബസ് ണ്ടെന്നു പറഞ്ഞു വല്യമ്മയും അങ്ങാടിയിൽ ഇറങ്ങി..

രാത്രീലേക്ക് വല്ലതും പാർസൽ വാങ്ങാ ഇനി ചെന്നിട്ട് ണ്ടാക്കാൻ വയ്യ..

വീടിനടുത്തുള്ള അങ്ങാടി എത്തിയപ്പൊ ലച്ചു പറഞ്ഞു.

"എന്നാപ്പിന്നെ നിങ്ങക്കും കൂടെ വാങ്ങിക്കോ അമ്മൂ. വീട്ടില് ചെന്നിട്ട് ണ്ടാക്കണ്ടല്ലോ ഇനി.." അമ്മ അനുവിനോടായി പറഞ്ഞു.

"അത് കൊഴപ്പല്ല ഞാൻ ണ്ടാക്കിക്കോളാ..

അമ്മു പതിയെ പറഞ്ഞു.

"ഡാ ഇവളങ്ങനെ പറയൂ നീ

💬 Comments

View all comments