Chapter Title : കണ്ണന്റെ അനുപമ 4 [Kannan]❤️
മൂന്നെണ്ണം വാങ്ങിച്ചോ "
ഞാൻ പോയി അമ്മയ്ക്കും ഞങ്ങൾക്കും ഉള്ള ഫുഡ് വാങ്ങി വന്നു. അമ്മയെ വീട്ടിൽ ഇറക്കി ജിഷ്ണുവിന് വണ്ടി കൊടുത്ത് ഞങ്ങള് തറവാട്ടിലേക്ക് വിട്ടു..
ഇന്ന് തറവാട്ടിൽ ഞാനും എന്റെ പെണ്ണും മാത്രമാണെന്ന് ഓർത്തപ്പോൾ എനിക്കാകെ കുളിരുകോരി
ബൈക്കിൽ പോവുമ്പോൾ ഞാൻ പതിയെ അവളെ വിളിച്ചു.
ഹെലോ അനുപമ മാഡം..
"എന്താ അഭിയേട്ടാ... "
"അവൾ എന്നെ കളിയാക്കുന്ന മട്ടിൽ തിരിച്ചടിച്ചു "
"ഇന്ന് നിന്നെ ഒറക്കൂലെടീ പെണ്ണെ...
ഞാനിന്ന് സുഖമായിട്ട് ഉറങ്ങും. അതിനാരെങ്കിലും തടസം നിന്നാൽ....
അവൾ മുഴുമിപ്പിക്കാതെ പറഞ്ഞു നിർത്തി..
"തടസ്സം നിന്നാൽ എന്ത് ചെയ്യും ? ഞാൻ അഹങ്കാരത്തോടെ ചോദിച്ചു....
"ചെത്തി ഉപ്പിലിടും .....
അവൾ അതും പറഞ്ഞു എന്റെ തോളിലേക്ക് ചാരി കുടുകൂടാ ചിരിച്ചു...
അവളുടെ പച്ചക്കുള്ള മറുപടിയിൽ ഞാനൊന്ന് പകച്ചെങ്കിലും അത് അവൾ അറിയാതിരിക്കാൻ ഞാൻ വീണ്ടും ചോദിച്ചു.
"ഉപ്പിലിട്ടിട്ട്...?
"ഉപ്പിലിട്ടിട്ട് ചോറിന് അച്ചാറായിട്ട് കൂട്ടും അല്ല പിന്നെ.. അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.
"ഇന്ന് എന്നേം പൊക്കി പിടിച്ചോണ്ട് ചെല്ലല്ലേ മൊതലാളീ എനിക്കൊരുപാട് പ്രതീക്ഷയുള്ളതാ, ഇവൾക്ക് പ്രാന്താണ്..... "
എവിടുന്നോ ഒരശരീരി കേട്ടപോലെ തോന്നി ഞാൻ ചെവിയോർത്തു. അത് മറ്റെവിടുന്നും ആയിരുന്നില്ല എന്റെ പാന്റിനുള്ളിൽ നിന്ന് എന്റെ ചെറുക്കൻ കരഞ്ഞു പറഞ്ഞതാണ് !
💬 Comments
View all comments