0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1859

എന്ത് മകനാട ആ പാവം വേറെ നാട്ടിൽ കെടന്ന് കഷ്ട്ടപ്പെടുന്നതാർക്ക് വേണ്ടീട്ടാ..
നന്ദി വേണം പന്നീ.... "
നല്ലൊരസ്സൽ കിഴുക്കും കിട്ടി തലക്ക് !

"ഞാനിപ്പോ എന്താ വേണ്ടേ...
അത് പറ ചുമ്മാ കൊണ കൊണ കൊണാന്ന്...

"അവളുടെ ഉപദേശി ചമയൽ എനിക്ക് തീരെ ഇഷ്ടപെട്ടില്ല..

"നീ ഒന്നും വേണ്ട അച്ഛനെ വിളിച്ചു സംസാരിക്കണം അതെന്നെ....

"ഇപ്പഴോ.. ഈ നേരത്തോ..

"ആ ഇപ്പൊ തന്നെ...

"ഈ ഉണ്ടക്കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും ഒരീസം.
കൊറേ ആയി ഭീഷണി...

അവളുടെ നേരെ കൈചൂണ്ടി പറഞ്ഞപ്പോൾ അവൾ ചിരിക്കുകയാണ് ചെയ്തത്. ഞാൻ അവളെ ഒന്നും ചെയ്യൂലാന്ന് അതിന് നല്ലോണം അറിയാം. എന്ത് ചെയ്യാനാ ഞാൻ ഇങ്ങനെ ഒരു ദുരന്തനായിപ്പോയി.. !

ഞാൻ ഫോണിൽ നമ്പർ ഡയൽ ചെയ്തപ്പോൾ സ്‌പീക്കറിലിട് എന്ന് ആംഗ്യം കാണിച്ചു.

ഞാൻ ദേഷ്യത്തോടെ അവളുടെ ചന്തിക്കൊരടി കൊടുത്തപ്പോൾ പെണ്ണ് ചിണുങ്ങികൊണ്ടെണീറ്റിരുന്നു.പിന്നെ എന്റെ കഴുത്തിൽ പിടിച്ചു മേലേക്ക് വലിച്ച് കയറ്റി. ഇപ്പോൾ ഞാൻ മലർന്ന് കിടന്ന് അവളുടെ മാറിൽ തലവെച്ചു കിടക്കുകയാണ് ... അവൾ എന്റെ തലയിൽ തലോടിക്കൊണ്ടിരുന്നപ്പോളാണ് അച്ഛൻ ഫോണെടുത്തത്..

"എന്താടാ...

മറുതലക്കൽ അച്ഛന്റെ ഉദ്വേഗത്തോടെ ഉള്ള ശബ്ദം.

"ഞാൻ വെറുതെ വിളിച്ചതാ...
ഞാൻ പതിയെ പറഞ്ഞു.

എന്റെ പരുങ്ങൽ കണ്ട് എന്റെ തലക്ക് മേലെ കിലുക്കാം പെട്ടി നിശബ്ദമായി പ്രവർത്തിച്ചു തുടങ്ങിയിരുന്നു.ഞാൻ അവളുടെ തുടയിൽ അമർത്തിയൊന്ന് നുള്ളിയപ്പോൾ അത് ഒരു എരിവലിയോടെ നിലച്ചു...

"ആഹ ഇതെന്ത് പുതുമ. അല്ലങ്കിൽ ആരെങ്കിലും മരിച്ചത് പറയാനല്ലാതെ നീ വിളിക്കാറില്ലല്ലോ.. !

ചെറു ചിരിയോടെയാണച്ഛനത് പറഞ്ഞതെങ്കിലും ആ വാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച വേദന എനിക്ക് ശരിക്കും കൊണ്ടു...

"അത് പിന്നെ നേരം കിട്ടാറില്ല..പിന്നെ എല്ലാം അമ്മ പറയാറുണ്ടല്ലോ...
ഞാൻ കുറ്റബോധത്തോടെ പറഞ്ഞു...

"അല്ലെങ്കിലും അമ്മ മതിയല്ലോ നിനക്ക്ഞാൻ കുടുംബം പോറ്റാനുള്ള ഉപകരണമല്ലേ...
എല്ലാ വാക്കുകൾക്കും ചിരിയുടെ മേമ്പൊടി ചേർക്കാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചെങ്കിലും എനിക്കത് ഭയങ്കരമായിട്ട് കൊള്ളുന്നുണ്ടായിരുന്നു. ഞാൻ നിസ്സഹായനായി അമ്മുവിനെ മുഖമുയർത്തി നോക്കിയപ്പോൾ അത് സാരമില്ലെന്ന മട്ടിൽ അവളെന്നെ ആശ്വസിപ്പിച്ചു..

"ഞാൻ വെറുതെ പറഞ്ഞതാട്ടോ.. ഇനി അതും ഓർത്ത്‌ നടക്കണ്ടാ.."
എന്റെ

💬 Comments

View all comments