0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1866

അവളുടെ തലക്ക് മെല്ലെ കിഴുക്കി..

"അയ്യടാ വല്യ ഒരാള്...

അവൾ അതും പറഞ്ഞു എന്നെ കളിയാക്കി വീണ്ടും അവളുടെ ജോലി തുടർന്നു .

"ഹും.. അത് നിനക്കറിയാഞ്ഞിട്ടാ മോളെ.. നമ്മളീ ഇരിക്കുന്ന മാവില്ലേ. ഇതിലാണ് ഞാൻ പത്താം ക്ലാസ്സിൽ പഠിക്ക്ണ സമയത്ത് ഒരു ചേച്ചി തൂങ്ങി മരിച്ചത്.."

"പൊ പുളുവടിക്കാതെ...
അത് പറഞ്ഞപ്പോഴേക്കും അവളുടെ ഉണ്ടക്കണ്ണിൽ ഭയം നിഴലിച്ചിരുന്നു..

"സത്യം... വേണേൽ വിശ്വസിച്ചാ മതി.ഞാൻ അവളുടെ വിറക്കുന്ന കൈകൾ കൂട്ടിപിടിച്ചു തിരുമ്മി കഥ പറയാനാരംഭിച്ചു.. പേടി കൊണ്ടോ എന്തോ അവൾ തിരിഞ്ഞു കിടന്ന് എന്നെ ഇറുക്കി കെട്ടിപിടിച്ചു മാറിലേക്ക് മുഖം പൂഴ്ത്തി കിടന്നു....

ഇല്ലത്തെ പുറം പണിക്കാരിയായിരുന്നു ആ ചേച്ചി. ജാനകീന്നായിരുന്നു പേര്. എന്നെ ഒക്കെ വല്യ കാര്യം ആയിരുന്നു. ഒരു പത്തു നാല്പത് വയസ്സുണ്ടാവും.. ഒരു ദിവസം ഇല്ലത്ത്‌ ആരും ഇല്ലാത്ത സമയത്ത് തമ്പാൻ (തമ്പ്രാൻ )അവരെ കേറി പിടിച്ചു. പിടിച്ചൂന്ന് മാത്രല്ല എല്ലാം ചെയ്തു.

"ഏത് ആ ചാവാൻ കെടക്ക്ണ തമ്പാനോ?

അവൾ എന്റെ മാറിൽനിന്ന് മുഖമുയർത്തി ചോദിച്ചു.

ആ ബെസ്റ്റ്. എടീ ഈ നമ്പൂതിരിമാരൊക്കെ കാണാൻ ചാവാലി കോലങ്ങളാവും.പക്ഷെ ഒടുക്കത്തെ ആരോഗ്യം ആവും എല്ലാത്തിനും. നീ മിണ്ടാതിരിക്ക്
കഥയുടെ ഫ്ലോ കളയല്ലേ.

ഞാൻ അവളുടെ കയ്യിൽ അമർത്തിക്കൊണ്ട് പറഞ്ഞു.

"നമുക്ക് പോവാം... "

അത് പറയുമ്പോൾ അവൾ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.

"ഏതായാലും തൊടങ്ങി. ഇനി കഥ തീർത്തിട്ട് പോവാം....

ഞാനതും പറഞ്ഞു അവളെ എന്നിലേക്ക് അമർത്തിയണച്ചു. അവൾ ഒരു പൂച്ച കുഞ്ഞിനെപ്പോലെ എന്നിലേക്ക് ചുരുണ്ടു.

"ആ അങ്ങനെ ആ ചേച്ചി ഗർഭിണിയായി.തമ്പാനോട്‌ പറഞ്ഞപ്പോൾ കൊന്നു കളയും എന്ന് ഭീഷണിപെടുത്തി. ഭർത്താവ് നേരത്തെ മരിച്ച അവർ ജനങ്ങളിൽ നിന്നുള്ള അപമാനം ഭയന്ന് ഈ കൊമ്പില് കെട്ടി തൂങ്ങി.. ശരിക്ക് രണ്ട് പേരാണ് അവരുടെ വയറ്റിൽ ആ കുഞ്ഞും ഉണ്ടായിരുന്നു.."

ഞാൻ മനസ്സിൽ ചിരിച്ചുകൊണ്ട് അവളുടെ പുറത്ത് തലോടിക്കൊണ്ട് തുടർന്നു.

"ഈ പ്രേതങ്ങളില്ലാന്നൊക്കെ വെറുതെ പറയണതാ അമ്മൂ.. കാണാത്ത ദൈവത്തെ നമ്മള് വിശ്വസിക്കുന്നുണ്ടെങ്കിൽ പ്രേതത്തിലും വിശ്വസിക്കണം."

കറക്ട് ടൈമിങ്ങിൽ കുറുക്കൻ മാരുടെ വക ഓരിയിടൽ കൂടെ ആയതോടെ

💬 Comments

View all comments