0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1868

നിന്നും കാര്യസ്ഥൻ ചന്ദ്രേട്ടന്റെ സ്വരം..

ഒരു നിമിഷം സ്തംഭിച്ചു പോയ ഞാൻ യാതൊരു കൂസലും ഇല്ലാതെ നിക്കുന്ന അവളുടെ കയ്യും പിടിച്ചു താഴെ പടിപ്പുര ലക്ഷ്യമാക്കി ഓടി വാതിലിനു പിന്നിൽ ഒളിച്ചു . പേടി കൊണ്ട് ഞാൻ വിറക്കുന്നുണ്ടായിരുന്നു. അവളുടെ മുഖത്ത് പക്ഷെ പേടിയല്ല ഒന്നും കൂടി എറിയാമായിരുന്നു എന്ന ഭാവമായിരുന്നു. ഇതിനിനി ശരിക്കും ഭ്രാന്താണോ ദൈവമേ?
ഇത്രയും ചെയ്തിട്ടും കിലുക്കത്തിലെ രേവതിയെ പ്പോലെ നിക്കുന്ന അവളെ കണ്ട് ഞാൻ ഒരു നിമിഷം ചിന്തിച്ചുപോയി.

കാര്യസ്ഥൻ ചന്ദ്രേട്ടൻ കണ്ണും തിരുമ്മിക്കൊണ്ട് ടോർച്ചു തെളിച്ചു നോക്കുമ്പോൾ വാതിൽ തുറന്ന് തമ്പ്രാക്കൻമാരും എത്തി.. ഞാൻ അവളെയും കൊണ്ട് പമ്മി ഇരുന്ന് അവർ പറയുന്നത് ശ്രദ്ധിച്ചു.

"തേരിറങ്ങിയതാണെന്ന് തോന്നണ്. ഒരു കൊലുസിന്റെ ശബ്ദോം കേട്ടു.. "

ചന്ദ്രേട്ടൻ തമ്പാനോടായി പറയുന്നത് കേട്ടു എനിക്ക് ചിരി വന്നു...

"നീ വന്നേ..

ഞാൻ അനുവിനെയും വലിച്ചോണ്ട് ഓടി. തറവാടിന്റെ താഴെ ഉള്ള വാഴത്തോപ്പിലാണ് പിന്നെ ചെന്ന് നിന്നത്..

"എന്തിനാടി പൊട്ടീ നീ കല്ലെടുത്തെറിഞ്ഞെ....

"ആ ചെറ്റ അല്ലെ ആ ചേച്ചിയെ.."

അവൾ നിഷ്കളങ്കമായി പറഞ്ഞു കൊണ്ടെന്നെ നോക്കി...

"എടീ ഞാൻ അത് ചുമ്മാ പറഞ്ഞതാ....

ഞാൻ പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല ....

എടാ ദുഷ്ടാ.......

അവൾ എന്നെ കുറുമ്പൊടെ നോക്കി ഉണ്ടക്കണ്ണുരുട്ടി.

ഞാൻ ചമ്മി നാറി ഇരിക്കുന്ന അവളെ കോരിയെടുത്തു തറവാട്ടിലേക്ക് നടന്നു. നേരെ അങ്ങനെ തന്നെ കട്ടിലിലേക്ക് വീണു.ഓരോന്ന് ഓർത്തു പറഞ്ഞും ചിരിച്ചും ഞങ്ങൾ ഗാഢ നിദ്രയെ പുൽകി.

കെട്ടിപിടിച്ചുള്ള കിടപ്പിൽ കുറച്ചധികം സമയം ഉറങ്ങിപ്പോയി. രാവിലെ ആദ്യം കണ്ണു തുറന്നത് ഞാനാണ്. കണ്ണ് തുറന്ന് നോക്കുമ്പോൾ എന്റെ ജീവൻ കഴുത്തിൽ മുഖം പൂഴ്ത്തി തൊട്ടരികിൽ തന്നെയുണ്ട്... കാല് എന്റെ ദേഹത്തേക്ക് എടുത്തിട്ട് കുറുമ്പി നല്ല ഉറക്കത്തിലാണ്.പഞ്ച പാവമായുള്ള ആ കിടത്തം കണ്ടപ്പോൾ ഇന്നലെ രാത്രി കാണിച്ചു കൂട്ടിയ അക്രമങ്ങളാണ് ഓർമ വന്നത്.

ചെറിയ ഒരു പണി കൊടുക്കാം. എന്തായാലും അച്ഛമ്മ വന്നാൽ പിന്നെ ഈ പ്രേമ നാടകങ്ങൾ ഒന്നും നടക്കൂല.പതിയെ അവളുടെ കാല് എന്റെ ദേഹത്ത്നിന്ന് എടുത്ത് മാറ്റി വെച്ചു പതിയെ എണീറ്റു.അവളിപ്പോഴും നല്ല

💬 Comments

View all comments