0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1869

ഉറക്കത്തിലാണ്.ഞാൻ ശബ്ദമുണ്ടാക്കാതെ എന്റെ ഫോണും ചാവിയും എടുത്ത് കൊണ്ട് റൂമിന്റെ വാതിൽ പതിയെ തുറന്ന് പുറത്തിറങ്ങി.പെണ്ണിപ്പോഴും പിൻഭാഗം കൂർപ്പിച്ചു കമിഴ്ന്നു കിടന്നുറങ്ങുകയാണ്..

ഞാൻ വേഗം നടന്ന് കക്കൂസിൽ കയറി.. അവളുടെ ഫോണിലേക്ക് വിളിച്ചു... എടുക്കുന്നില്ലാ !
വീണ്ടും വിളിച്ചപ്പോൾ ഉറക്കച്ചടവോടെ അവൾ ഫോണെടുത്തു...

"ഇതെങ്ങോട്ടാ എണീറ്റ് പോയെ..?
ഇത്ര രാവിലെ..?

അവൾ പരിഭവത്തോടെ ചോദിച്ചു..

"സോറി അമ്മൂ..നീ ടെൻഷൻ ആവാതെ ചെറിയൊരു പ്രശ്നണ്ട്..

ഞാൻ ശബ്ദത്തിൽ പരാമവധി ദൈന്യത കലർത്തി പറഞ്ഞു .

എന്ത് പറ്റി...?
അവളുടെ പേടിയോടെ ഉള്ള സ്വരം..

"ഒന്നൂല്ലാ ഇന്നലെ നീ ഇല്ലത്തേക്ക് കല്ലെറിഞ്ഞില്ലേ കേശവൻ നമ്പൂതിരി വധ ശ്രമത്തിനു കേസ് കൊടുത്തു.. നമ്മളെ കണ്ടിരുന്നെത്രെ.... !

"ഈശ്വരാ...
എന്നിട്ട് നീ ഇപ്പൊ എവിടെയാ .. അത് പറ..?

"എന്നെ രാവിലെ പോലീസ് അറസ്റ്റ് ചെയ്തതാ.. കുറ്റം ഞാനേറ്റു.."

മറുതലക്കൽ അവളുടെ പൊട്ടിക്കരച്ചിൽ ഉച്ചസ്ഥായിലായി.തേങ്ങി തേങ്ങിയുള്ള കരച്ചിലിനൊടുവിൽ...അവൾ പറഞ്ഞു...

"ഞാനല്ലേ ചെയ്തേ നീ.. നീ. എന്തിനാ കുറ്റം സമ്മതിചെ...
ഈശ്വരാ എന്ത് വിധിയാണിത്..!

പൂർത്തിയാക്കാതെ അവൾ വിതുമ്പി...

"നീ കരയാതെ ഞാൻ എറ്റോളാം...
നീ അവിടിരുന്നോ ഞാൻ ജിഷ്ണുനെ വിളിച്ചു വക്കീലുമായിട്ട് വരാൻ പറഞ്ഞിട്ടുണ്ട്.....
പേടിക്കണ്ട..."

"എനിക്കൊന്നും കേക്കണ്ടാ.. ഞാൻ വരുവാ അങ്ങോട്ട്...
ഞാൻ എല്ലാം അവരോട് തുറന്ന് പറയും....."

ഇത്തിരി വാശിയോടെ അത് പറയുമ്പോഴും അവൾ വിതുമ്പുന്നുണ്ടായിരുന്നു....

"ആഹ് സാറേ തല്ലല്ലേ സാറേ.. ആ അയ്യോ.. "

അവളെ കേൾപ്പിക്കാനായി ഉറക്കെ കരഞ്ഞു കൊണ്ട് ഞാൻ ഫോൺവെച്ചു

എന്തിനാ മൈരാ ഇങ്ങനെ ക്രൂരത കാണിക്കുന്നേ?..
എന്റെ മനസാക്ഷിയാണത്‌ ചോദിച്ചത്.ഇതൊക്കെ ഒരു രസമല്ലേ...
ഞാൻ അവനെ സമാധാനിപ്പിച്ചു നിശ്ശബ്ദനാക്കി...

ഉമ്മറ വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ട് ഞാൻ പതിയെ കക്കൂസിന്റെ വാതിൽ തുറന്ന് പാളി നോക്കി..

നോക്കുമ്പോൾ അമ്മു കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മുറ്റത്തേക്കിറങ്ങുന്നു. ഇന്നലെ കിടന്ന അതെ വേഷം.. മുടി പോലും കെട്ടിയില്ല...കുളിക്കാതെയുള്ള ആ കോലത്തിലാണ് അവൾ.. കയ്യിൽ പേഴ്‌സ് ഉണ്ട് അത്ര മാത്രം !
വലിയ ധൃതിയിൽ ചെരുപ്പിട്ട് നടക്കാൻ തുടങ്ങി... ഞാൻ നോക്കി നിൽക്കുമ്പോൾ അവൾ പടി കടന്ന് പോയി.

💬 Comments

View all comments