0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1870

അപാര വേഗതയിലാണ് നടക്കുന്നത്... ഇടക്ക് കണ്ണു തുടക്കുകയും ഓടുകയും ചെയ്യുന്നുണ്ട്...

ഇനി നോക്കി നിന്നാൽ ശരി ആവില്ല.. ഞാൻ വാതിൽ തുറന്നിറങ്ങി... എന്റെ ബൈക്ക് സ്റ്റാർട്ടാക്കി. അപ്പോഴേക്കും അവൾ എന്റെ കാണാമറയത്തെത്തിയിരുന്നു.ഞാൻ ബൈക്ക് സ്പീഡിൽ ഓടിച്ചു പടി കടന്ന് പാടത്തെ മൺപാതയിൽ എത്തി.. അവളതാ ഏകദേശം ഇരുനൂറു മീറ്റർ മുന്നിൽ വേഗത്തിൽ നടക്കുന്നു.. ബൈക്കിന്റെ ശബ്ദം കേട്ടാൽ അവൾ തിരിഞ്ഞു നോക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല...

ഏക്കറുകണക്കിന് നെൽ പാടങ്ങൾ ആണ് റോഡിന്റെ ഇരുവശത്തും.. ആ റോഡ് ആരംഭിക്കുന്നത് ഇല്ലത്തു നിന്നാണ്. മെയിൻ റോഡ് വരെ ആ മൺപാത തന്നെ...
ഞാൻ ആക്സിലറേറ്ററിൽ പിടി മുറുക്കി വേഗത്തിൽ അവളെ പിന്തുടർന്നു. അവൾ ആരെയും നോക്കുന്നു കൂടെ ഇല്ല... ഷാൾ പോലും ഇട്ടിട്ടില്ല... പഴയ ചുരിദാറും ലെഗ്ഗിൻസും മാത്രം...
ഞാൻ അവളുടെ തൊട്ടടുത്തെത്തിയിട്ടും അവൾ എന്നെ നോക്കുന്നെ ഇല്ലാ...

"കേറിക്കോ ഞാൻ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാം.. "

ഞാൻ അവളെ മറികടന്നു വശം ചേർന്ന് വണ്ടി നിർത്തി ചിരിയോടെ പറഞ്ഞു

എന്നെ കണ്ടതും അവളൊന്ന് ഞെട്ടി !ഒരു നിമിഷം എന്നെ നോക്കി നിന്നു.ആ മുഖത്ത് ദേഷ്യമൊന്നും ഇല്ലാ. ഒരു തരം നിർവികാരത.എന്നെ നോക്കാതെ അവൾ ചുറ്റും നോക്കി.

"സോറി വാവേ ഞാൻ ഒരു തമാ...."

അത് പറഞ്ഞു തീരുന്നതിനു മുന്നേ അവളുടെ വലത്തേ കാൽ ഉയരുന്നത് മാത്രം കണ്ടു.

അവളെന്നെ ബൈക്കടക്കം ചവിട്ടി മറിച്ചതാണെന്ന് നെല്ലിലെ ചെളിയിൽ മലർന്നു കിടന്ന് റീവൈൻഡ് അടിച്ചപ്പോഴാണ് എനിക്ക് മനസ്സിലായത്. ഭാഗ്യം ഞാൻ മാത്രേ പാടത്തുള്ളൂ വണ്ടി റോട്ടിൽ തന്നെ ആണ് മറിഞ്ഞു വീണത്..

എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അവൾ റോഡ് ചവിട്ടി പൊളിക്കുന്ന പോലെ തിരിഞ്ഞു തറവാട്ടിലേക്ക് നടന്നു..

"അയ്യേ നാണക്കേട്.. ആരെങ്കിലും കണ്ടിരുന്നെങ്കിലോ?
ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ട് എണീറ്റു.ഭാഗ്യത്തിന് തടിക്ക് കേടൊന്നും ഇല്ലാ.. ഷർട്ടിലും മുണ്ടിലും പാടത്തെ മൊത്തം ചേറുണ്ടെന്ന് തോന്നുന്നു. ഞാൻ ബൈക്ക് എടുത്ത് പൊക്കി.അവളുടെ പിന്നാലെ വിട്ടു.

ഇത് നീ ചോദിച്ചു മേടിച്ചതാ..
മനസാക്ഷി മൈരൻ വീണ്ടും കൊണ കൊണാന്ന് പറയുന്നുണ്ട്.
എന്റെ

💬 Comments

View all comments