0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1871

മുന്നിൽ ചന്തിയും കുലുക്കി പോവുന്ന ആ സാധനത്തിനെ മറികടന്നു ഞാൻ വേഗത്തിൽ തറവാട്ടിലെത്തി.നടക്കട്ടെ അവൾ!

നേരെ കുളിമുറിയിലെത്തി നല്ലോണം വൃത്തിയായി കുളിച്ചു.അപ്പോഴാണ് അവൾ വീട്ടിലെത്തി വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. ബാത്‌റൂമിൽ നിന്നിറങ്ങിയിട്ടാണ് പല്ലും കൂടെ തേക്കുന്നത്.

റൂമിലെത്തിയപ്പോൾ കട്ടിലിൽ തല കുനിച്ചു കൈകൾ കൊണ്ട് മുഖം താങ്ങി അമ്മു ഇരിക്കുന്നുണ്ട്..

ഞാൻ വന്നിട്ടും അവൾക്ക് യാതൊരു അനക്കവും ഇല്ലാ.. ഡ്രസ്സ്‌ മാറി ഞാൻ അവളുടെ മുന്നിൽ നിലത്ത് മുട്ട് കുത്തി ഇരുന്ന് അവളുടെ കൈ മുഖത്തു നിന്നും ബലമായി പിടിച്ചു മാറ്റി.

"ഞാൻ സോറി പറഞ്ഞില്ലേ പിന്നെന്താ... മതി എണീറ്റെ..

"എന്നോട് മിണ്ടണ്ട കണ്ണിചോരയില്ലാത്ത ദുഷ്ടൻ..."

അവളെന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.. പിന്നെ എന്റെ താടി പിടിച്ചു വലിക്കാൻ തുടങ്ങി...

"ആഹ്.. വിട് വേദനിക്കുന്നു. "

എവിടുന്ന് അവസാനം അവളുടെ കക്ഷത്തിൽ ഇക്കിളിയിടേണ്ടി വന്നു ഒന്ന് വിട്ടു കിട്ടാൻ...

"സോറി സോറി സോറി.. ഇനി ഇങ്ങനെ ഒന്നും ചെയ്യൂല. പ്രോമിസ്... "

ഞാൻ അവളുടെ താടിയിൽ പിടിച്ചു കെഞ്ചിക്കൊണ്ട് പറഞ്ഞു.
അവളൊന്നും പറയാതെ എന്നെ കെട്ടി പിടിച്ചു കട്ടിലിലേക്ക് വലിച്ച്

അവളുടെ മേലേക്ക് കിടത്തി. ഭാഗ്യം ഇത്തവണ പിണക്കം നേരത്തെ തീർന്നു !

"പേടിച്ചോ എന്റെ കുഞ്ഞു?

ഞാൻ അവളുടെ കവിളിൽ തഴുകിക്കൊണ്ട് ചോദിച്ചു

"പിന്നെ പേടിക്കില്ല..
എന്നെക്കൊണ്ടൊന്നും പറയിക്കണ്ട...
അവൾ ഉണ്ടക്കണ്ണുരുട്ടി..

"എന്നാലും നല്ല ചവിട്ടായിരുന്നു..
എന്നെ ഇനി ഒന്നിനും കൊള്ളൂലാ ആകെ ചതഞ്ഞു..."

ഞാൻ ദയനീയത നടിച്ചു.

'കണക്കായി പോയി കൊല്ലാനാ എനിക്ക് തോന്നിയെ...
അവൾ എന്റെ കഴുത്തിൽ പിടിച്ചു കുലുക്കികൊണ്ട് പറഞ്ഞപ്പോൾ സത്യം പറഞ്ഞാൽ ഞാനൊന്ന് ഞെട്ടി

"അത് പോട്ടെ ഒന്ന് ചിരിച്ചേ എന്റെ പെണ്ണ്. എന്നിട്ട് പോയി ചായ ഉണ്ടാക്കിക്കെ ചേട്ടന് വെശക്കുന്നു....

അത് പറഞ്ഞപ്പോൾ അവളുടെ പാൽപ്പല്ലുകൾ പുറത്ത് ചാടി.

"എന്തിനാ ഇങ്ങനെ എന്നെ പൊട്ടിയാക്ക്ണെ... കഷ്ടണ്ട് "

എന്നെ അവളിലേക്കണച്ചുകൊണ്ട് അവൾ പതിയെ ചിണുങ്ങി.

"ഇതൊക്ക ഒരു രസല്ലേ.. ഇതേ ഒടുവിൽ നിനക്ക് ഓർക്കാൻ ണ്ടാവൂ... "

"അപ്പൊ എന്നെ ഇട്ടിട്ട് പോവോ?

അവൾ ദയനീയമായി എന്റെ കണ്ണിലേക്കു

💬 Comments

View all comments