0%

Chapter Title : കണ്ണന്റെ അനുപമ 5 [Kannan]

Author : Kambikathakal Read All Parts 1874

ശബ്ദിച്ചു.

"അമ്മയാണല്ലോ..

അവൾ എന്റെ മടിയിൽ നിന്നിറങ്ങി ഫോൺ എടുത്ത് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അവളുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അവളുടെ അമ്മയുടെ കരച്ചിലും അവ്യക്തമായി കേൾക്കാമായിരുന്നു.ഫോൺ വെച്ച് അവൾ ഒന്നും മിണ്ടാതെ എന്റെ മടിയിൽ വന്നിരുന്ന് എന്നെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. സാധാരണ സങ്കടം വരുമ്പോഴാണ് അവൾ അങ്ങനെ ചെയ്യുന്നത്. സന്തോഷമാണെങ്കിൽ അവൾ നേരെ തിരിച്ചു എന്റെ മുഖം പിടിച്ച്
അവളുടെ മാറിലേക്ക് വെക്കാറാണ് പതിവ്.

"എന്ത് പറ്റി..?
ഞാനവളുടെ പുറത്ത് തഴുകിക്കൊണ്ട് ചോദിച്ചു..

"ഒന്നൂല്ല.....

നേർത്ത ഒരു ശബ്ദം മാത്രം..

"ഒന്നും ഇല്ലാതെ നീ ഇങ്ങനെ കെടക്കൂലാന്നെനിക്കറിയാം..
കാര്യം പറ.."

"അമ്മമ്മ മരിച്ചു...!

"ഇപ്പൊ മരിക്കുന്നെ ഒള്ളോ..?

ആ ഫ്ലോയിൽ അങ്ങ് പറഞ്ഞു കഴിഞ്ഞിട്ടാണ് അബദ്ധമായി എന്ന് മനസ്സിലായത്....

അവൾ അവിശ്വസനീയമായി എന്നെ നോക്കി...

"എടീ അതല്ല നിന്റമ്മമ്മ നേരത്തെ മരിച്ചൂന്നാണ് ഞാൻ കരുതിയെ.. പറഞ്ഞപ്പോ മാറിപ്പോയതാ..
സോറി.."

ഞാൻ അവളുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾ പിന്നിലേക്കൊതുക്കി വെച്ച് പറഞ്ഞപ്പോൾ പെണ്ണൊന്ന് അയഞ്ഞു.

"എന്നിട്ട് അമ്മേം അച്ഛനും പോണില്ലേ....
ഞാൻ വീണ്ടും അവളെ തോളിലേക്ക് കിടത്തി കൊണ്ട് ചോദിച്ചു.

"അവരുടെ കാര്യം ഒക്കെ ഞാൻ പറഞ്ഞിട്ടുള്ളതല്ലേ, അവരെ വീട്ടിൽ കയറ്റില്ല..."

"ഓ ഞാനത് മറന്നു.. അല്ല അപ്പൊ നീ അച്ഛമ്മയെ കണ്ടിട്ടുണ്ടോ?

ഇല്ലാ...
അവൾ നിരാശയോടെ പറഞ്ഞു.

"പിന്നെന്തിനാ മോങ്ങുന്നേ...?

'എന്താ കണ്ണാ എന്തായാലും എന്റെ അച്ഛമ്മയല്ലേ.. !

അവൾ വിതുമ്പിക്കൊണ്ട് എന്റെ നേരെ ചാടി..

"ഹാ ഞാനൊരു തമാശ പറഞ്ഞതല്ലേ... ചൂടാവല്ലേ..
ഞാൻ അനുനയിപ്പിക്കാൻ നോക്കി

"ചില സമയത്ത് എന്താ പറയണ്ടേന്നറിയില്ല.. പിള്ളേരെപ്പോലെ... "

അവൾ എന്നെ നോക്കാതെ പിറുപിറുത്തു..

"എന്റമ്മോ ഞാൻ സോറി പറഞ്ഞില്ലേ പിന്നെന്താ..
എനിക്ക് പക്വത ഇല്ലാ, പത്തു പൈസക്ക് വിവരം ഇല്ലാ സമ്മതിച്ചു. ഇപ്പോ അതാണോ പ്രശ്നം?"

"അങ്ങനെ ഒന്നും ഞാൻ പറഞ്ഞില്ലാട്ടൊ, കഷ്ടണ്ട്.."

അവൾ പരിഭവത്തോടെ പറഞ്ഞുകൊണ്ട് എന്നെ നോക്കി.

"ഞാൻ പിണക്കം നടിച്ചുകൊണ്ട് അവളെ മടിയിൽ നിന്നെണീപ്പിച്ചു എഴുന്നേറ്റു.. "

"എന്തിനാ പോന്നൂസേ ചുമ്മാ വഴക്കുണ്ടാക്കാക്കി പോണേ, വന്നേ..!

അവൾ എന്റെ നേരെ കൈ

💬 Comments

View all comments